"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
==== പ്രത്യേകതകൾ ====  
==== പ്രത്യേകതകൾ ====  

*  ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ  

*  സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ

     ആരംഭഘട്ടത്തിൽ  
     ആരംഭഘട്ടത്തിൽ  
*  യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,

*  [https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം ഫിസിക്സ്], [https://ml.wikipedia.org/wiki/രസതന്ത്രം കെമിസ്ട്രി], [https://ml.wikipedia.org/wiki/ജീവശാസ്ത്രം ബയോളജി]വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ,  

*  3 മൾടി മീ‍ഡിയ മുറികൾ  
*  3 മൾടി മീ‍ഡിയ മുറികൾ  
*  പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി, പുതിയ കാലത്തിന്റെ  

     വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,  

*  HM, Principal, VHSE Principal എന്നിവരുടെ ഓഫീസ് ജീവനക്കാരും അടങ്ങിയ ഫ്രന്റ് ഓഫീസ് സംവിധാനമുള്ള ഓഫീസ് മുറി, നാലു  

     വിഭാഗങ്ങളിലെയും അദ്ധ്യാപകർ ഓരുമിച്ചിരിക്കുന്ന സ്റ്റാഫ് മുറി,  

*  വൃത്തിയുള്ള 40 ഗേൾസ് ടോയ്‌ലറ്റുകൾ, 15 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി  

     വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,  

*  അടുത്തുതന്നെ ഉപയോഗ യോഗ്യമാകുന്ന, അനുമതി കിട്ടാനായി മാത്രം കാത്തുനിൽക്കുന്ന സോളാർ സിസ്റ്റം.  

*  ചിട്ടയായ കായിക പരിശീലനം നൽകുന്നുണ്ടെങ്കിലും പരിമിതി നേരിടുന്ന ഒരു ചെറിയ ഗ്രൗണ്ട്.  

*  300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.

*  150ൽ അധികം വ്യത്യസ്ഥ ഇനങ്ങളുള്ള മനോഹരമായ ഔഷധത്തോട്ടം. പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു  

     ശലഭോദ്യാനം, വൈവിധ്യങ്ങളായ മരങ്ങൾക്കുള്ള ജൈവ വൈവിധ്യ ഉദ്യാനം.  

*  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം,

     മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ,  ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള [https://ml.wikipedia.org/wiki/ജൈവ_വാതകം ബയോഗ്യാസ് പ്ലാന്റ്].

‌ '''''പരിമിതമായ സ്ഥലത്തുനിന്നും നേടുന്ന, പരിശ്രമത്തിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്ന  വട്ടേനാട്നേട്ടങ്ങളിലൂടെ യാത്ര തുടരുകയാണ്.'''''

4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458113" എന്ന താളിൽനിന്ന് ശേഖരിച്ചത്