"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
[[ചിത്രം:Indian-Flag-Republic-Day-2017-GIF.gif]] | [[ചിത്രം:Indian-Flag-Republic-Day-2017-GIF.gif]] | ||
കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകൻ കൊടിയുയർത്തി.തുടർന്നുള്ള ചടങ്ങിൽ | കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകൻ കൊടിയുയർത്തി.തുടർന്നുള്ള ചടങ്ങിൽ | ||
പ്രധാനധ്യാപകൻ, പ്രിൻസിപ്പാൾ ,പി.ടി.എ.പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവർ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികൾ ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു.തുടർന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങൾ ഉയർന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പൊതു | |||
വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായി. | വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായി. | ||