"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
42054 (സംവാദം | സംഭാവനകൾ)
വരി 106: വരി 106:

വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

  '''<big><big><big><big>സയൻസ് ക്ലബ്ബ്</big></big></big></big>'''

2016-17 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം  ജൂൺ 8ന് രാജു സാറിന്റെ നേതൃത്വത്തിൽ നടന്നു. 10.d യിലെ അനഘ സെമിനാർ അവതരിപ്പിച്ചു.കുറച്ച് കുട്ടികൾ പരീക്ഷണങ്ങൾ നടത്തിയത്

ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കൺവീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കൺവീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും  സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു.

IMPROVISED AIDS നിർമ്മിച്ചു കൊണ്ടുവരാൻ നിർദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദർശനം,എക്സിബിഷൻ എന്നിവ നടത്തി.

വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനം വിതരണം  ചെയ്തു.സെമിനാർ വിഷയം-pulses for sustainable food security prospects and challenges കുട്ടികൾക്ക് നൽകി.സ്കൂൾതല മത്സരത്തിൽ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ

ആവശ്യകതയെ കുറിച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവർത്തനഫലമായി സയൻസ് മാസിക തയ്യാറാക്കി.സ്കൂൾ തല ശാസ്ത്രമേള ഒക്ടോബർ ആദ്യ ആഴ്ചയിൽ നടത്തുകയും മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ  സബ്ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ച്. STILL MODELൽ ഒന്നാം സ്ഥാനവും  IMPROVISED EXPERIMENT ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ കഴിഞ്ഞു. STILL MODELൽ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിൻകരയിൽ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്