"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,606: വരി 1,606:


[[പ്രമാണം:Chandradinam2018.jpg|thumb|ഇടത്ത്‌|.ബഹിരാകാശഗവേഷകന്റെ വേഷമണിഞ്ഞെത്തിയവരുമായി കുട്ടികൾസംസാരിക്കുന്നു]]
[[പ്രമാണം:Chandradinam2018.jpg|thumb|ഇടത്ത്‌|.ബഹിരാകാശഗവേഷകന്റെ വേഷമണിഞ്ഞെത്തിയവരുമായി കുട്ടികൾസംസാരിക്കുന്നു]]
<big><big>ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വാട്ടർബോട്ടിൽ ഉപേക്ഷിച്ചു.*</big><big></big></big>
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി.സ്കൂൾ പ്രീ -പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ വാട്ടർബോട്ടിൽ ഉപേക്ഷിച്ചു.സ്കൂളിൽ തിളപ്പിച്ചാറിയ വെള്ളം ഇനി മുതൽ  കുടിക്കുന്നതിനാവശ്യമായ സ്റ്റീൽ ഗ്ലാസ്സ് ഒരു പൂർവ്വ വിദ്യാർത്ഥി സ്പോൺസർ ചെയ്തു.കഴിഞ്ഞ വർഷം ഈ സ്കൂളിലെ വിദ്യാർത്ഥികൾ 'ലഞ്ച് ബോക്സ് പൂർണമായി ഉപേക്ഷിച്ചു സ്റ്റീൽ പാത്രമാണ് ഉപയോഗിക്കുന്നത്. നിറവ്' ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സമ്പുഷ്ടമായ ഉച്ചഭക്ഷണം ആണ് വിദ്യാർത്ഥികൾക്ക് നല്കി വരുന്നത് .സ്റ്റീൽ ഗ്ലാസ്സ് വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ സി.കെ. റെജി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി ,സീനിയർ അസിസ്റ്റന്റ് P R രാജമ്മ ,റോയ് ജോസ് വി. ,ജിനു ജോർജ് എന്നിവർ സംസാരിച്ചു.




801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458083" എന്ന താളിൽനിന്ന് ശേഖരിച്ചത്