"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
വരി 146: വരി 146:
<font color="blue">2006-17 അധ്യായന വർഷത്തിൽ 41 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഒരു അധ്യാപികയും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത്  സംഘടിപ്പിക്കുന്ന കലാമേളയിൽ കഴിഞ്ഞ  വർഷം  മികച്ച വിജയം നേടി.കണ്ണുർ ജില്ലയിൽ ഇൻററാക്ടൂവ് പ്രോജക്ടറുളള ഏക സർക്കാർ പ്രീ-പ്രൈമറി വിദ്യാലയമാണിത്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==  
<font color='red'>=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == </font color>
===  '''അസാപ്പ് .'''===
===  '''അസാപ്പ് .'''===
തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്നതിനു വേണ്ടി ഹയർസെക്കണ്ടറി വിഭാഗത്തിൽ അസാപ്പ് പ്രവർത്തിക്കുന്നുണ്ട്.
തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്നതിനു വേണ്ടി ഹയർസെക്കണ്ടറി വിഭാഗത്തിൽ അസാപ്പ് പ്രവർത്തിക്കുന്നുണ്ട്.
വരി 166: വരി 166:
ജുൺ ഒന്നാം തീയതി പെരിങ്ങോം ഗവ .ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ നടത്തി.. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചുസ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.  അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.

[[പ്രമാണം:1310420.jpg|thumb|left|pravesanolsavam]]
[[പ്രമാണം:1310420.jpg|thumb|left|pravesanolsavam]]
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂധനൻ  അധ്യക്ഷത വഹിച്ചു . തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂധനൻ  അധ്യക്ഷത വഹിച

<font color="red">'''വായനപക്ഷാചരണം'''</font color>/<br>
<font color="red">'''ഡിജിറ്റൽ സാഹിത്യ ക്വിസ്(22-06-2018)'''</font color>
<font color="blue">
വായന പക്ഷാചരണത്തിന്റെ ഭാഗമായി പെരിങ്ങോം ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,നല്ലപാഠം എന്നിവയുടെ നേതൃത്വത്തിൽ  യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‍‍ഡിജിറ്റൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിലും പ്രാഥമിക മത്സരത്തിനു ശേഷം ഒരു ക്ലാസ്സിൽ നിന്നും രണ്ടുവീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളെ ഓഡിയോ,വീ‍ഡിയോ,ചിത്ര സഹായത്തോടെയാണ് ക്വിസ്സ് തയ്യാറാക്കിയത്.ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി  ക്ലാസ്സു് ടീം ഒന്നാം സ്ഥാനവും 8 ബി രണ്ടാം  സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ 7 ബി  ടീം ഒന്നാം സ്ഥാനവും  7 എ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ പി.സതീശൻ,, രാജേഷ്.പി.വി. എന്നിവരായിരുന്നു  ക്വിസ്സ് മാസ്റ്റേർസ്. </font color>
<font color="red">
'''ബഷീർ ദിനാചരണം - 2018 ജൂലൈ 5'''</font color>
ബേപ്പൂർ സുൽത്താനായ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു.  ബഷീറിന്റെ  സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി  ഒരു സാഹിത്യ ക്വിസ് നടത്തുകയും വിജയികളായവർക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തു.ബഷീർ കഥാപാത്രങ്ങൾ അതേ വേഷവിധാനങ്ങളോടെ വേദിയിൽ അവതരിപ്പിച്ചു.
<font color="red">
'''ലോകകപ്പിനെ വരവേറ്റ്  അധ്യാപകരും വിദ്യാർത്ഥികളും(14-07-2018)'''</font color>
ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് പെരിങ്ങോംഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ  സുഗതൻ.പി.പി.,പ്രിൻസിപ്പൽ മോഹനൻ.സി.,  എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി മൾട്ടിമീഡിയ  പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിച്ചു.പ്രശ്നോത്തരിയിൽ 10 ബി യിലെ ഷഹബാസ് എം.ഒന്നാം സ്ഥാനം നേടി.പ്രവചന മത്സരത്തിൽ ഷൈജ.കെ.കെ.വിജയിച്ചു.
==''' ചിത്രശേഖരം'''==
==''' ചിത്രശേഖരം'''==
<b><font color="red">ഓണാഘോഷം - പൂക്കള മത്സരം</font color></b>
<b><font color="red">ഓണാഘോഷം - പൂക്കള മത്സരം</font color></b>
"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_പെരിങ്ങോം" എന്ന താളിൽനിന്ന് ശേഖരിച്ചത്