"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashasujith (സംവാദം | സംഭാവനകൾ)
.
Ashasujith (സംവാദം | സംഭാവനകൾ)
.
വരി 45: വരി 45:


== <b><font size="6" color="red">ഭൗതികസൗകര്യങ്ങൾ</font></b>  ==
== <b><font size="6" color="red">ഭൗതികസൗകര്യങ്ങൾ</font></b>  ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3.53 ഏക്കറുകളിലായി 35300sqfeet -ൽ പരന്നുകിടക്കുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ +2 വരെ 63 ക്ലാസ് മുറികളുണ്ട്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും എല്ലാ ക്ലാസ് മുറികളും(42 ക്ലാസുകൾ)  ഹൈടെക് ക്ലാസ്സുകളായി. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== <b><font size="6" color="red">പാഠ്യേതര പ്രവർത്തനങ്ങൾ </font></b>==
== <b><font size="6" color="red">പാഠ്യേതര പ്രവർത്തനങ്ങൾ </font></b>==
"https://schoolwiki.in/എച്ച്.എസ്.മുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്