"അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]


{| class="wikitable"
|-
! [[അംഗീകാരങ്ങൾ]]  !! [[സ്കൂൾ പ്രവർത്തനം ]] !! [[അക്കാദമിക പ്രവർത്തനങ്ങൾ]]  !! [[ചിത്രശേഖരം]]
|}
<font color=green>'''തൃശൂർ ഡി ഇ ഒ ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.'''</font color>
[[പ്രമാണം:22065 19.jpg|ലഘുചിത്രം]]
2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി
രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.
2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി
2017 -18 വർഷത്തിൽകബഡി ഉപജില്ലാ തലത്തിൽ സമ്മാനം കരസ്ഥമാക്കി.
2016-17 വർഷത്തിൽ ശതാബ്ദി
ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്
2013- 14 ൽ തൃശ്ശൂർ കോർപ്പറേഷൻ
ഏർപ്പെടുത്തിയ പ്ര‍ഥമ ബെസ്റ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി.
2012- 13 ലെ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള
പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ്
പി ടി എ അവാർഡ്  രണ്ടാം സ്ഥാനം ലഭിച്ചു.
2010- 11 ൽ  എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.


   
   

20:23, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം




.

"https://schoolwiki.in/index.php?title=അംഗീകാരങ്ങൾ&oldid=457444" എന്ന താളിൽനിന്ന് ശേഖരിച്ചത്