"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,541: വരി 1,541:

ആരക്കുന്നം : സെന്റ് ജോർജ്ജസ് ഹൈസ്കൂൾ വായനാദിനത്തോടനുബന്ധിച്ച് ആയിരത്തോളം പുസ്തകങ്ങൾ കോർത്ത് പുസ്തകമാല ഒരുക്കി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ,  പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും പുസ്തകം കൈയിലേന്തി മാല പോലെ ചേർന്ന് നിന്ന് വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പ്രതിജ്ഞ നാട്ടുകാരിൽ മുഴുവൻ എത്തിച്ചു സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി , എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ് ഡെയ്സി വർഗീസ് പി.റ്റി .എ പ്രസിഡന്റ് എം.ജെ സുനിൽ , റവ. ഫാ.ജേക്കബ്ബ് ചിറ്റേത്ത് ,  റവ.ഫാ മനു ജോർജ്ജ് കെ , പി ആർ രാജമ്മ , മഞ്ചു വർഗീസ് , ജിനു ജോർജ്ജ് എം.ജോമോൾ മാത്യു എന്നിവർ സംസാരിച്ചു.

[[പ്രമാണം:പുസ്തകമാല.jpg|thumb|ഇടത്ത്‌|പുസ്തകമാല]]

801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457418" എന്ന താളിൽനിന്ന് ശേഖരിച്ചത്