"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S Irimbiliyam}}
{{prettyurl|G.H.S.S Irimbiliyam}}
<!-- '''''തൂതയും നിളയും അതിരുതീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിൻറെ സർക്കാർ വിദ്യാലയം'''. '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- '''''തൂതയും നിളയും അതിരുതീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിൻറെ സർക്കാർ വിദ്യാലയം'''. '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

16:23, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം
വിലാസം
മലപ്പുറം

വലിയകുന്ന് പി.ഒ,
മലപ്പുറം
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04942620633
ഇമെയിൽirimbiliyamghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫ്രാൻസിസ്(ഇൻചാർജ്)
പ്രധാന അദ്ധ്യാപകൻവത്സല പി വി
അവസാനം തിരുത്തിയത്
10-08-2018Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൂതയും നിളയും അതിരുതീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിൻറെ സ്വന്തം സർക്കാർ വിദ്യാലയം.

ചരിത്രം

വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൗട്ട്-ഗൈഡ്
  • എസ്.പി .സി
  • പരിസ്ഥിതി ക്ലബ്ബ്
  • പ്രവൃത്തിപരിചയക്ലബ്ബ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ(ഹിന്ദി, ഇംഗ്ലീഷ്, മലയാളം,അറബി, ഉറുദു)
  • ഗണിത ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ .ടി ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.പി.മുഹമ്മദ് കുട്ടി, പുരുഷോത്തമ പണിക്കർ, ശാന്തകുമാരി, രാഘവപിള്ള, മുരാരി, ചിത്തരഞ്ജൻ, ബാലകൃഷ്ണൻ, സുധാകരൻ, ശങ്കരനാരായണൻ ഭട്ടതിരിപ്പാട്, സുശീല ജോർജ്ജ്, കൃഷ്ണൻകുട്ടി.എൻ, തങ്കമണി, രാമചന്ദ്രൻ.എം, സുകുമാരൻ.ടി, സുലോചന.പി, ഉമാദേവി, വേലായുധൻ.പി.പി, അബ്ദു്ൾ കരീം, പരമേശ്വരൻ.വി.ആർ, അഹമ്മദ്.എം.കെ,

വഴികാട്ടി