"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. | ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. | ||
</font> | </font> | ||
<gallery> | |||
22071_aneesh.jpg | |||
</gallery> | |||
==PTA== | ==PTA== | ||
2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ SSLCയിൽ Full A+ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു. | 2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ SSLCയിൽ Full A+ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു. | ||