"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
<font color="red">
ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
</font>
==PTA==
==PTA==
2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ SSLCയിൽ Full A+ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു.

വരി 25: വരി 28:
==Silver Stars==
==Silver Stars==
'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു.
'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു.
<font color="red">
ഈ വർഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മിൽ നിന്നും ഈ ലോകത്തിൽ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
</font>
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456836" എന്ന താളിൽനിന്ന് ശേഖരിച്ചത്