"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
| | | സി.മേരി ബനിഗ്ന(1955 – 1966) | ||
| സി.സീറ(1966 -1967) | | സി.സീറ(1966 -1967) | ||
| സി.പ്രോക്കുള( 1967- 1977) | | സി.പ്രോക്കുള( 1967- 1977) |
14:57, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി | |
---|---|
വിലാസം | |
തൃശ്ശൂര് തൃശ്ശൂര് ജില്ല | |
സ്ഥാപിതം | 02 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Rani |
അറബിക്കടലിനൊരു കണ്ഠാഭരണം.അതാണ് എടത്തിരുത്തിയെന്ന കൊച്ചു കായലോരഗ്രാമം.അതിനൊരു തിലകച്ചാ൪ത്തെന്ന പോലെ നിലകൊള്ളുകയാണ് വിശുദ്ധഅന്നായുടെ നാമധേയത്തിലുള്ള ക൪മ്മലീത്താമഠവും അതിന്റെ കീഴിലുള്ള ഹൈസ്കൂളും.
ചരിത്രം
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും ഉള് ക്കൊണ്ട് കൊണ്ട് ധര്‍മ്മചുതിയും മൂല്യശോഷണവും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മൂല്യബോധം നല്‍കാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന സെന്റ്.ആന്‍സ്.ഹൈസ്ക്കൂളിന്റെ ചരിത്രം. ചരിത്രഠ ഉറങ്ങിക്കിടക്കുന്ന എടത്തിരുത്തിമണ്ണില് 1906 ല്ഉയ൪ന്നുവന്ന എല്‍.പി.സ്ക്കൂള്‍ ഒരുഹയ൪എലിെമ൯ററിയുപിസ്കൂളായുഠ പിന്നീട്1955ല് ഹൈസ്കൂളായുഠഉയ൪ത്തെപ്പട്ടു.ആദ്യത്തെഹെഡ്ഡ്മിസ്ട്രസ് സി.മേരിബനീഗ്ന ആയിരുന്നു.സിസ്റ്ററിന്റെ ക്രാന്തദ൪ശിത്തഠ മൂലം സ്ക്കൂളിന്റെ വള൪ച്ചത്വരിതഗതിയിലായി..ഇേപ്പാല്ള്12ഡിവിഷനുഠ630കുട്ടികളുമുള്ളഒരുനല്ലവിദ്യാലയമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യ ട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ വിദ്യാലയസൗകര്യങ്ങള് കളിസ്ഥലഠ , ലൈബററി സയ൯സ് ക്ലബ് ,ടോയ്ലറ്റ് ,പ്രാര്‍ത്ഥനാലയഠ ,കൗണ്സലിങ്ങ് സൗകരൃഠ ,സഠഗീതഠ , നൃത്തഠ എന്നിവയുടെ,പരിശീലനഠ ,നല്ലഒരുബാ൯റ്സെറ്റ് , ഇെതല്ലാഠഈവിദൃാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നുഠ വന്നുപഠിക്കുന്നതിനുള്ളസൗകരൃഠ ഈവിദ്യാലയത്തിനുണ്ട്.
പാഠൃാനുബന്ധപ്രവ൪ത്തനങ്ങള് ഹെല്‍ത്ത് ക്ലബ് ,സയ൯സ് ക്ലബ് ,സോഷ്യ൯സയ൯സ് ക്ലബ് ,ഇഠഗ്ലീഷ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,സാഹിത്യ വേദി ,ഗാന്ധിദ൪ശ൯ ,എന്നിവയുെടേനതൃത്തില് പഠനഠസുകകരമാകുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സയന്‍സ് ക്ലബ്ബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കെ സി എസ് എല്‍
- ഡി സി എല്‍
- കണക്ക് ക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
മാനേജ്മെന്റ്
സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു കോളേജും, ഒരു ഹയര്‍ സെക്കന്‍ന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും ഈ മേനേജ് മെന്റിന്റെ കീഴില്‍ ഉണ്ട്. സിസ്റ്റര്‍ ജോസ്റിറ്റ സി.എം.സി(മദര്‍ പ്രൊവിന്‍ഷ്യല്‍) ഡയറക്റ്ററായും സി.ക്രിസ്റ്റലിന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി.ആനിജേക്കബും ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ സി.മേരി കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| സി.മേരി ബനിഗ്ന(1955 – 1966)
| സി.സീറ(1966 -1967)
| സി.പ്രോക്കുള( 1967- 1977)
| സി.മേരി എയ്ഞ്ചല്(977 -1985)
| സി.മേരി ഷന്താള്(1985 - 1987) | |സീ.ദമാസിയ(1987 - 1993
| സി.ഗ്രയ്സ്(1993 - 1996
| സി.മേഴ്സീന(1996 - 2001) || സി.ആനി ജെയ്ക്കബ്(2001 -2004) |- സി.ജോസ്റീററ(2004 - 2006) | സി.ആനി ജെയ്ക്കബ്(2006....
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==േഡാക്േടഴ്സ് എഞ്ജിനിേയഴ്സ് അഡ്െവാക്യ്റ്റ്സ്.
- അഡ്വ൰െക൰ആ൪൰വീജയ മുനിസിപ്പല്൰കൗണ്സില൪ ഇരിങ്ങാലക്കുട
- േഡാക്ട൪൰ഗീത േകാഴിപറബില്. - അസി൰പ്റഫസ൪൰െമഡിക്കല് േകാേളജ് തൃശ്ശൂ൪.
- ബാനുമതി െകാല്ലായി. - എക്സി൰പജ്ഞഞ്ജഞ്ചായത്ത് പ്റസിഡ൯റ് കാട്ടൂ൪.
- കാ൪ത്തിക േമാഹന൯ - വാ൪ഡ് െമഠബ൪ എടത്തിരുത്തിപഞ്ചായത്ത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="10.373212" lon="76.159469" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.371639, 76.159126 Edathuruthy 10.372198, 76.158739 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. ത്രിശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എടത്തിരുത്തി പഞ്ചായത്തില്‍ എടമുട്ടം ഇരിങ്ങാലക്കുട റൂട്ടില്‍ എടത്തിരുത്തി പഞ്ചായത്തിനും എടത്തിരുത്തി ഫൊറോനപള്ളിക്കും ഇടയിലായി എടത്തിരുത്തി ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.