"ജി. യു. പി. എസ്. ആശാരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| പേര്=ജി.യു.പി.എസ് ആശാരിക്കാട്
| പേര്=ജി.യു.പി.എസ് ആശാരിക്കാട്
| സ്ഥലപ്പേര്= ആശാരിക്കാട്,ചേരുംകുഴി
| സ്ഥലപ്പേര്= ആശാരിക്കാട്,ചേരുംകുഴി
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 22461
| സ്കൂൾ കോഡ്= 22461
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1973
| സ്ഥാപിതവർഷം= 1973
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=  
| പിന്‍ കോഡ്= 680751
| പിൻ കോഡ്= 680751
| സ്കൂള്‍ ഫോണ്‍= 0487-2688941
| സ്കൂൾ ഫോൺ= 0487-2688941
| സ്കൂള്‍ ഇമെയില്‍= gupsasarikkad@gmail.com
| സ്കൂൾ ഇമെയിൽ= gupsasarikkad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം=22461-askd1.jpg
| സ്കൂൾ ചിത്രം=22461-askd1.jpg
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 35: വരി 35:


== വിദ്യാലയചരിത്രം ==
== വിദ്യാലയചരിത്രം ==
     മലനിരകളാല്‍ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കന്‍പ്രദേശത്തുനിന്നും കുടിയേറിയ കര്‍ഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയര്‍പ്പൊഴുക്കി വിളഭൂമിയെ സുവര്‍ണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്.
     മലനിരകളാൽ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കൻപ്രദേശത്തുനിന്നും കുടിയേറിയ കർഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി വിളഭൂമിയെ സുവർണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്.
     ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കര്‍ഷകരുടെ മക്കള്‍ക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍
     ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളിൽ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കർഷകരുടെ മക്കൾക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാൻ വളരെയധികം ബുദ്ധിമുട്ടുകൾ
സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാന്‍ ചേരുംകുഴി സെന്‍റ് ജോസഫ് ചര്‍ച്ചിന്റെ കീഴില്‍ നടപടികള്‍
സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാൻ ചേരുംകുഴി സെൻറ് ജോസഫ് ചർച്ചിന്റെ കീഴിൽ നടപടികൾ
ആരംഭിച്ചു. എന്നാല്‍ പ്രൈവറ്റ് മേഖലയില്‍ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവണ്‍മെന്റ് നയം സ്വീകരിച്ച് സര്‍ക്കാരിന് സ്ഥലവും കെട്ടിടവും നല്‍കി സ്കൂള്‍ ആരംഭിക്കാന്‍ അനുമതി നേടുകയുണ്ടായി.
ആരംഭിച്ചു. എന്നാൽ പ്രൈവറ്റ് മേഖലയിൽ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവൺമെന്റ് നയം സ്വീകരിച്ച് സർക്കാരിന് സ്ഥലവും കെട്ടിടവും നൽകി സ്കൂൾ ആരംഭിക്കാൻ അനുമതി നേടുകയുണ്ടായി.
അങ്ങനെ 1973ല്‍ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എല്‍ പി സ്കൂള്‍ രൂപം കൊണ്ടു. 1981ല്‍ ഇതൊരു
അങ്ങനെ 1973ൽ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എൽ പി സ്കൂൾ രൂപം കൊണ്ടു. 1981ൽ ഇതൊരു
യു പി വിദ്യാലയമാക്കി ഉയര്‍ത്തപ്പെട്ടുഇതിനുപിന്നില്‍ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും  
യു പി വിദ്യാലയമാക്കി ഉയർത്തപ്പെട്ടുഇതിനുപിന്നിൽ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും  
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.  
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.  
         210വിദ്യാര്‍ത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്.
         210വിദ്യാർത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456720" എന്ന താളിൽനിന്ന് ശേഖരിച്ചത്