"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
Babufrancisk (സംവാദം | സംഭാവനകൾ)
വരി 121: വരി 121:
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. 319 കുട്ടികളിൽ നിന്ന് 1174 കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. 2017-18 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 2 ലും പങ്കെടുക്കാൻ സാധിച്ചു,കഴിഞ്ഞ 3 വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ടാലൻറ് ലാബ് പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി പരിഗണിച്ച് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയതും,SSA പoന സംഘം വിദ്യാലയത്തിലെത്തി പ്രവർത്തനത്തെ കുറിച്ചുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും കഴിഞ്ഞവർഷ ത്തെനേട്ടങ്ങളാണ്. 2016-17 ൽ മികവുത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചുക്കൊണ്ട് പങ്കെടുക്കാനായി. ഉപജില്ല, ജില്ല [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ]]തലത്തിൽ മത്സരിച്ചാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.2015-16 അധ്യായന വർഷത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ മികവുത്സവത്തിൽ സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മലപ്പുറം ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.ഇത് കൂടാതെ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ക്കുള്ള അവാർഡ്, കഴിഞ്ഞ 3 വർഷങ്ങളിലെ ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്, മാതൃഭൂമി സീഡ് പുരസ്ക്കാരം, റെയിൻബോ എക്സലൻസ് അവാർഡ്, വിക്രം സാരാഭായ് സ്പെയ്സ് സെൻറർ അവാർഡ്,പ0നം മധുരം വിദ്യാലയ പുരസ്ക്കാരം, സഖാവ്  കുഞ്ഞാലി സ് മാരക പുരസ്ക്കാരം, ഹരിത വിദ്യാലയം സീസൺ 1, മികച്ച സയൻസ് ലാബിനുള്ള പുരസ്ക്കാരം, നാടക തിയേറ്റർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നിവ ഇതിൽ ചിലതാണ്.

* [[{{PAGENAME}} / വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി  .|സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി .  ]]
* [[{{PAGENAME}} / വീണ്ടും അംഗീകാരം  .|വീണ്ടും അംഗീകാരം.  ]]

* [[{{PAGENAME}} / ഹരിത വിദ്യാലയം റിയാലിറ്റി ഷോ  .|ഹരിത വിദ്യാലയം റിയാലിറ്റി ഷോ.  ]]

* [[{{PAGENAME}} / ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് .|ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്  ]]

വരി 128: വരി 128:

[[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
നൂറു വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ്വസൂരികളെ അടയാളപ്പെടുത്തുക എന്നു പറയുന്നത് ഏറെ ശ്രമകരമാണ്.മലയോര മേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കളും, സാധാരാണക്കാരും ആശ്രയമായി കണ്ടിരുന്ന വിദ്യാലയത്തിലെ അധ്യാപകരിൽ പലരും തെക്കൻ ജില്ലകളിൽ നിന്നു വന്നവരായിരുന്നു. അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.

"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്