സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ (മൂലരൂപം കാണുക)
11:34, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.വെളിച്ചം പദ്ധതിയുടെ ഭാഗമായി 2014-15 അധ്യയന വർഷം വൈപ്പിൻ നിയോജയമണ്ഡലത്തിലെ മികച്ച യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എം.എൽ.എ. ശ്രീ. എസ്.ശർമ യിൽ നിന്നും സമ്മാനമായി ലഭിച്ച ലാപ്‌ടോപ്പുകളും പ്രൊജക്ടറും സ്ക്രീനും ഒക്കെയായി | വിദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.വെളിച്ചം പദ്ധതിയുടെ ഭാഗമായി 2014-15 അധ്യയന വർഷം വൈപ്പിൻ നിയോജയമണ്ഡലത്തിലെ മികച്ച യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എം.എൽ.എ. ശ്രീ. എസ്.ശർമ യിൽ നിന്നും സമ്മാനമായി ലഭിച്ച ലാപ്‌ടോപ്പുകളും പ്രൊജക്ടറും സ്ക്രീനും ഒക്കെയായി | ||
റൗണ്ട് ടേബിൾ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നവീകരിച്ച രണ്ട് സ്മാർട്ട്ക്ലാസ്‌റൂമുകൾ നമുക്കുണ്ട്. | റൗണ്ട് ടേബിൾ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നവീകരിച്ച രണ്ട് സ്മാർട്ട്ക്ലാസ്‌റൂമുകൾ നമുക്കുണ്ട്.വെളിച്ചം തീവ്രവിദ്യാഭ്യാസം പദ്ധതി പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ധാരാളം വിദ്യാർത്ഥികൾ | ||
ഉന്നതവിജയം നേടി.കുട്ടികളുടെ ശാരീരികാരോഗ്യത്തിനായി പ്രഭാതഭക്ഷണം,അമ്മതൻ ഭക്ഷണം എന്നിവയും മാനസികാരോഗ്യത്തിനായി കൗൺസിലിംഗും ലൈഫ് ഇൻഷുറൻസ്,മെഡിക്കൽ ഇൻഷുറൻസ് എന്നിവയും വളരെ മികച്ച | |||
രീതിയിൽ ഇവിടെ നടന്നുവരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |