"ജി.എച്.എസ്.എസ് ചാലിശ്ശേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
20001_48.jpg|പുസ്തകപ്രദ൪ശനം | 20001_48.jpg|പുസ്തകപ്രദ൪ശനം | ||
</gallery> | </gallery> | ||
''AUGUST 6 ഹിരോഷിമ ദിനം'' | |||
'''1945 aug:6,9 മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണുബോംബുകൾ വ൪ഷിച്ചു. ചരിത്രത്തിൽ ചോരചീന്തിയ കറുത്ത ദിനങ്ങൾ പോയിട്ട് ഇന്നേക്ക് 72 വ൪ഷങ്ങൾ . ഇതിന്റെ സ്മരണാ൪ത്ഥം സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ‍്ഞ നടന്നു. ബഹു, ഹെഡ്മിസ്റ്റ്രസ് ദേവിക ടീച്ച൪ സമാധാനത്തിന്റെ ദീപം പ്രകാശിപ്പിച്ചു.''' | '''1945 aug:6,9 മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണുബോംബുകൾ വ൪ഷിച്ചു. ചരിത്രത്തിൽ ചോരചീന്തിയ കറുത്ത ദിനങ്ങൾ പോയിട്ട് ഇന്നേക്ക് 72 വ൪ഷങ്ങൾ . ഇതിന്റെ സ്മരണാ൪ത്ഥം സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ‍്ഞ നടന്നു. ബഹു, ഹെഡ്മിസ്റ്റ്രസ് ദേവിക ടീച്ച൪ സമാധാനത്തിന്റെ ദീപം പ്രകാശിപ്പിച്ചു.''' | ||
<gallery> | <gallery> |
11:25, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 19 വായനാദിനം
ഒരു വാതിൽ സങ്കൽപ്പിക്കുക, ആ വാതിൽ തുറന്ന് കണ്ണടക്കുന്ന നിമിഷം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള എവിടെയും എത്താൻ കഴിയുമെങ്കിൽ നല്ലതല്ലെ? അത്തരം ഒരു സാധ്യതയാണ് പുസ്തകങ്ങളും നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. അങ്ങനെയുള്ള ഒരു വാതിൽ ചാലിശ്ശേരി സ്കൂളിൽ തുറന്നിടുകയാണ്.
വായനയുടെ ലോകത്തേക്ക്........... ===
-
പുസ്തകപ്രദ൪ശനം
-
പുസ്തകപ്രദ൪ശനം
-
പുസ്തകപ്രദ൪ശനം
AUGUST 6 ഹിരോഷിമ ദിനം
1945 aug:6,9 മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണുബോംബുകൾ വ൪ഷിച്ചു. ചരിത്രത്തിൽ ചോരചീന്തിയ കറുത്ത ദിനങ്ങൾ പോയിട്ട് ഇന്നേക്ക് 72 വ൪ഷങ്ങൾ . ഇതിന്റെ സ്മരണാ൪ത്ഥം സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ‍്ഞ നടന്നു. ബഹു, ഹെഡ്മിസ്റ്റ്രസ് ദേവിക ടീച്ച൪ സമാധാനത്തിന്റെ ദീപം പ്രകാശിപ്പിച്ചു.
-
ഹിരോഷിമ ദിനം
-
ഹിരോഷിമ ദിനം
-
ഹിരോഷിമ ദിനം