"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46038 (സംവാദം | സംഭാവനകൾ)
No edit summary
46038 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ  വിദ്യാലയങ്ങളിലൊന്നാണ്.  1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്ഥി വർദ്ദിപ്പിച്ചു.2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ''എൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ  വിദ്യാലയങ്ങളിലൊന്നാണ്.  1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു  .2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.2014-2015 ൽ ജൈവകൃഷി- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രോജക്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടി  2015-2016
സംസ്ഥാന സ്കുൾ കലോത്സവത്തിൽ വ‍ഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രഡ് കരസ്ഥമാക്കി 2016-2017 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം  കരസ്ഥമാക്കി ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിശാലമായ കോംബൗഡിൽ കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടർ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിശാലമായ കോംബൗഡിൽ കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടർ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_ഹൈസ്കൂൾ_കാവാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്