"സ്വാഗതസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33083lfhs (സംവാദം | സംഭാവനകൾ)
'പ്രമാണം:33083-017.jpg|ലഘുചിത്രം|നടുവിൽ|കൊഴുവനാൽ സബ്ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
33083lfhs (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
[[പ്രമാണം:33083-025.jpg|ലഘുചിത്രം|നടുവിൽ|സയൻസ് സെക്രട്ടറി]]
[[പ്രമാണം:33083-025.jpg|ലഘുചിത്രം|നടുവിൽ|സയൻസ് സെക്രട്ടറി]]
[[പ്രമാണം:33083-029.jpg|ലഘുചിത്രം|ഇടത്ത്‌|സയൻസ് , സോഷ്യൽ സൻസ്, ഐ.റ്റി, ഗണിതം, സെക്രട്ടറിമാർ]]
[[പ്രമാണം:33083-029.jpg|ലഘുചിത്രം|ഇടത്ത്‌|സയൻസ് , സോഷ്യൽ സൻസ്, ഐ.റ്റി, ഗണിതം, സെക്രട്ടറിമാർ]]
==''' 2017-2018 ലെ
സ്കൂൾ പ്രവർത്തനങ്ങൾ''' ==
* ''' 6/2/2018 സ്കുൾ  വാർഷികം  - 67 മത് വാർഷികവും സർവ്വീസിൽ
നിന്ന് വിരമിക്കുന്ന
ശ്രീമതി റെസി ജോസ് ന് യാത്രയയപ്പും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും
അദ്ധ്യക്ഷൻ - റവ . ഫാ. അബ്രാഹം ഏരിമറ്റത്തിൽ നടത്തി
ഉദ്ഘാടനം  - റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം നടത്തി.
* ''' 02/1/2018- JCI MUTHOLY  SSLC  കുട്ടികൾക്കായി നടത്തിയ
പരീക്ഷാമുന്നൊരുക്ക സെമിനാർ
വഴിയൊരുക്കം ''' [[വഴിയൊരുക്കം]]
[[പ്രമാണം:33083jc5.png|ലഘുചിത്രം|JCI MUTHOLI]]
[[പ്രമാണം:33083jc7.png|ലഘുചിത്രം|class  നയിച്ചത്  -
സനീഷ്  ജനാർദനൻ -  zone -vice President]]
* ''' 29/11/2017- കാരുണ്യ സ്പർശം '''
ബാലഭവൻ , അഗതിമന്ദിരങ്ങൾ ഇവയ്ക്കായി കുട്ടികൾ സമാഹരിച്ച ഉപയോഗസാധനങ്ങൾ
കുട്ടികൾ കൈമാറുന്നു.
[[പ്രമാണം:33083a34.JPG|ലഘുചിത്രം]]
[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌]]
* ''' 30/11/2017- സൈബർ- അവബോധന സെമിനാർ  '''
കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ  സഹകരണത്തോടെ ലിറ്റിൽഫ്ളവർ
സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ
നടത്തപ്പെട്ടു.
പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ
നയിക്കുന്നു.
[[പ്രമാണം:33083a39.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:33083a38.JPG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:33083a36.JPG|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:33083a37.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:33083a1.png|ലഘുചിത്രം]]
* ''' 20/11/2017- സ്കൂൾ പഠനയാത്ര 2017 '''
CLASS 9 കുട്ടികൾക്കായി നടത്തിയ പഠനയാത്രയിൽ 45 കുട്ടികൾ പങ്കെടുത്തു
കുടക്, മൈസൂർ എന്നീ സ്ഥനങ്ങളിലെ കാഴ്ചകൾ കണ്ട് 23 ന് തിരിച്ചെത്തി
[[പ്രമാണം:33083a2.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:33083a6.png|ലഘുചിത്രം|ഇടത്ത്‌]]
* ''' 03/10/2017'''
* ''' School Day'''
വി.കൊച്ചുത്രേസ്യായുടെ നാമത്തിൽ സ്ഥാപിതമായ ഈ സ്കൂളിന്റെ Day 03/10/2017
ലിങ്കിൽ ക്ലിക്ക് ചെയ്യു[[school day]]
* ''' 20/07/2017'''
* ''' ഓണാഘോഷം 2017'''‌
ഓണാഘോഷം 2017 കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യു
[[ഓണാഘോഷം 2017]]
* ''' 14/07/2017 പി.റ്റി.എ പൊതുയോഗം'''
14/072017 ന്  മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ
പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ
മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ
ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം
ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു.
പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി
പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ,
ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര
എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room
നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട
[[പ്രമാണം:33083-55.png|ലഘുചിത്രം|നടുവിൽ|പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം]]
വീഡിയോ ദൃശ്യങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/yLSBI0X2RLk
* ''' 13/07/2017  . ക്ലബ്ബുകളുടെ ഉദ്ഘാടനം '''
*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ
വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13
ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ
അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ് *അഡാർട്ട് ക്ലബ്ബ്, *വിദ്യാരംഗം
കലാസാഹിത്യവേദി, *സയൻസ് ക്ലബ്ബ്, *സോഷ്യൽസയൻസ് ക്ലബ്ബ്,
*ഗണിതക്ലബ്ബ്,*ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ
വാർത്തെടുക്കുന്ന അഡാർട്ട്  ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു
സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും  ലീഡേഴ്സായി അഭിൻ .എ,
ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.
കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം
കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി
അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും
തിരഞ്ഞെടുത്തു.
ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും
ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി   ശ്രീമതി.
ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും   ലീഡേഴ്സായി
അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  സി.ഡെന്നീസ് ജോയി,
ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ്
തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി
എന്നിവരേയും
ലീഡേഴ്സായി  ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ
എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും
* ''' 2017-2018 ലെ  ശാസ്ത്രമേള സ്വാഗതസംഘം'''
* ''' 10/10/2017 ശാസ്ത്രമേള സ്വാഗതസംഘം'''
കാഞ്ഞിരമറ്റം ലിറ്റിൽഫ്ലവർ ഹൈസ്കൂളിൽ 26,27 തിയതികളിൽ നടക്കുന്ന
കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യു.  [[സ്വാഗതസംഘം]]
[[പ്രമാണം:33083-022.jpg|ലഘുചിത്രം|നടുവിൽ|സ്വാഗതസംഘം]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
==== സ്കൗട്ട് & ഗൈഡ്സ്.====
[[പ്രമാണം:33083-1.png|ലഘുചിത്രം|ഇടത്ത്|ഗൈഡിങ്ങ്]]
[[പ്രമാണം:33083-4.png|ലഘുചിത്രം|ഇടത്ത്|guiding]]
32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേർ രാജ്യപുരസ്കാർ
നേടി. 8  പേർ  രാഷ്ട്രപതി പുരസ്ക്കാർ നേടി. രാജ്യപുരസ്ക്കാർ
നേടിയ 25 കുട്ടികൾക്ക് 25 മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ
കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി  പരീക്ഷയിൽ ലഭിക്കും.
====റെഡ്ക്രോസ്====
[[പ്രമാണം:33083-5.png|ലഘുചിത്രം|ഇടത്ത്]]
[[പ്രമാണം:33083-6.png|ലഘുചിത്രം|ഇടത്ത്|redcross]]
കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയർ റെഡ് ക്രോസ് .
ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളിൽ
പ്രവർത്തിക്കുന്നു.8,9,10,ക്ലാസ്സിൽനിന്നായി  60 കുട്ടികൾ ഈ സംഘടനയിൽ
പരിശീലനം നേടുന്നു.  ക്ലാസ് 10 ലെ 15 കുട്ടികൾ C level പാസ്സാവുകയും
S.S.L.C പരീക്ഷയിൽ  grace മാർക്കിന് അർഹരാവുകയും ചെയ്തു.
* '''കെ.സി. എസ് . എൽ'''
[[പ്രമാണം:33083-34.png|ലഘുചിത്രം|ഇടത്ത്|DCL KCSL സംമ്മാനങ്ങൾ]]
DCL.KCSL  എന്നീ സംഘടനകൾ കുട്ടികളുടെ   കലാ- സാഹിത്യ
അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ
തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു.
ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്.
കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.
* '''അഡാർട്ട്  ക്ലബ്'''
അഡാർട്ട്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് വിവിധ
വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം
കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കൾക്കും
ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ
നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ
സംഘടനയായ  adart club  ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ‍ തല
യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്.
സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ
എത്തുന്നു.
* '''ക്ലാസ് മാഗസിൻ.'''
ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തിൽ എല്ലാക്ലാസ്സിലും മാഗസിൻ
നിർമമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന്  സമ്മാനങ്ങൾ നൽകിവരുന്നു.
മികച്ച് ആർട്ടിക്കിൾ, ചിത്രങ്ങൾ ഇവ സ്കൂൾ മാഗസ്സിനിൽ ഉൾപ്പെടുത്തുന്നു.
അക്ഷരജ്യോതി 2017 എന്ന സ്കൂൾ മായസ്സിൻ പ്രസദ്ധീകരിച്ചു.
====വിദ്യാരംഗം കലാ സാഹിത്യ വേദി====
[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്‌|ഡാൻസ് പരിശീലനം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ  കലയിൽ
പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളിൽ ഈ വർഷം
മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ  ഒന്നാം
സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല
മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ
വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി
പ്രവർത്തിക്കുന്നു.
====റോഡ് സേഫ്റ്റി ക്ലബ്====
[[പ്രമാണം:33083-36.png|ലഘുചിത്രം|ഇടത്ത്‌|റോഡ് സുരക്ഷ പരിശീലനം]]
Trafic നിയമങ്ങളെ കുറിച്ച് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.
====സയൻസ് ക്ലബ്====
[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയൻസ് മേള]]
[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ്
ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ
ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ
പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
====ഗണിതശാസ്ത്ര ക്ലബ്ബ്====
[[പ്രമാണം:33083-18.png|ലഘുചിത്രം|ഇടത്ത്‌|ഗണിതമേള സമ്മാനം]]
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും
ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ്
പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ,
ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി.
ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ
പ്രത്യേക പരിശീലനവും നൽകിവരുന്നു.  ഗണിതശാസ്ത്ര മേളയിൽ
പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
====സോഷ്യൽ സയൻസ് ക്ലബ്,====
കുട്ടികളുടെ വൈജ്‍ഞാനികവും കലാപരവുമായ കഴിവുകൾ വികസ്സിപ്പിക്കുന്നതിനായി
സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
*'''കുട്ടികൂട്ടം'''
[[പ്രമാണം:33083-15.png|ലഘുചിത്രം|ഇടത്ത്‌|IT മേള സമ്മാനങ്ങൾ]]
സ്കൂൾ ഐ.റ്റി കോ‍ഡിനേറ്റർ സി.ലിസായുടെ നേതൃത്വത്തിൽ ഐ.റ്റി ക്ലബ്ബ് നല്ല
നിലയിൽ പ്രവർത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും
കംപ്യൂട്ടർലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബിൽ 35 കുട്ടികൾ
സജ്ജീവമായി പ്രവർത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയിൽ കുട്ടികൾ
പങ്കെയുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കുട്ടികൂട്ടത്തിൽ 25
കുട്ടികൾ പരിശീലനം നേടിവരുന്നു.
====വർക്ക് എക്സ്പീരിയൻസ് ലാബ്====
കുട്ടികളുടെ കരകൗശലവേലകളെ പരിപോഷിപ്പിക്കുന്നതിനായി ഈ ക്ലബ്ബ്
പ്രവർത്തിക്കുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ഉന്നതവിജയും
നേടിവരുരുന്നു. Upവിഭാഗത്തിൽ നിന്ന് 10 കുട്ടികൾക്കും  HS
വിഭാഗത്തിൽ നിന്ന്  20കുട്ടികൾക്കും  മത്സര
ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു
====ഹെൽത്ത് ക്ലബ്====
[[പ്രമാണം:33083-35.png|ലഘുചിത്രം|ഇടത്ത്‌|Dry day]]
[[പ്രമാണം:33083-23.png|ലഘുചിത്രം|വലത്ത്‌|യോഗാപരിശീലനം]]
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നൽകിവരുന്നു. Dry day
നടത്തുന്നു. ഹെൽത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ
ചികിത്സയും ബോധവൽക്കരണക്ലാസ്സുകൾ നൽകുന്നു.
====നേച്ചർ
ക്ലബ്====
[[പ്രമാണം:33083-31.png|ലഘുചിത്രം|ഇടത്ത്‌|സസ്യതൈവിതരണം]]
[[പ്രമാണം:33083-32.png|ലഘുചിത്രം|കുട്ടികൾ കൃഷിചെയ്ത വിളകൾ]]
[[പ്രമാണം:33083-33.png|ലഘുചിത്രം|വലത്ത്‌|വിളവെടുപ്പ്]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക ക്ലബ്ബ്
പ്രവർത്തിക്കുന്നു. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും
കുട്ടികൾക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ്
അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി
ജൈവപച്ചക്കറി   കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത്
പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ  ഇച്ചഭക്ഷണ
പരിപാടിക്കായി ഉപയോഗിക്കുന്നു.
====റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം====
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം  നേതൃത്വത്തിൽ എല്ലാക്ലാസ്സിലും ദീപിക
ദിനപത്രം നൽകുന്നു. കുട്ടികളിലെ വായനശീലം വളർത്തുവാൻ ലൈബ്രറിപുസ്തകങ്ങൾ
നൽകുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവർത്തിക്കുന്നു.
====എക്കോ & എനർജി ക്ലബ്.===
[[പ്രമാണം:33083-8.png|ലഘുചിത്രം|ഇടത്ത്‌|പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ]]
[[പ്രമാണം:33083-9.png|ലഘുചിത്രം|വലത്ത്‌|കുട്ടികൾ പ്രകൃതിയുടെ കാവൽക്കാർ]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക ക്ലബ്ബ്
പ്രവർത്തിക്കുന്നു. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും
കുട്ടികൾക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ്
അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി
ജൈവപച്ചക്കറി   കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത്
പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ  ഇച്ചഭക്ഷണ
പരിപാടിക്കായി ഉപയോഗിക്കുന്നു.
*'''കായികക്ലബ്ബ്'''
====കായിക പരിശീലനം====
[[പ്രമാണം:33083-37.png|ലഘുചിത്രം|ഇടത്ത്‌|കായികപരിശ്ശീലനം]]
[[പ്രമാണം:33083-27.png|ലഘുചിത്രം|ഇടത്ത്‌|തായ്കോണ്ടാ പരിശ്ശീലനം]]
[[പ്രമാണം:33083-38.png|ലഘുചിത്രം|നടുവിൽ|വോളീബോൾ പരിശ്ശീലനം]]
തായ്ക്കോണ്ടോയിൽ  36
കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു.
ജില്ലാ , സംസ്ഥാന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം
കാഴ്ചവച്ച് SSLC പരീക്ഷയിൽ GRACE MARK ന് യോഗ്യത നേടി. സ്കൂൾ തല
കായികമേളയിൽ 300 -ൽ പരം കുട്ടികൾ പങ്കെടുത്തു. സബ് -ജില്ലാ, ജില്ലാതല
കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ ഉന്നതവിജയും നേടുകയുണഅടായി.
വിജയികളായ കുട്ടികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു. ജീവിത
പ്രശ്നങ്ങളെ  ,പ്രതിസന്ധികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ
കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു.
2017-2018 Hi-Tech Class
Room'''==
[[പ്രമാണം:33083-67.png|ലഘുചിത്രം|നടുവിൽ]]
July 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ്
പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ്
പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചു.  ഇലക്ട്രിക്ക് വർക്കുകൾ 10 ന്
അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന്
https://youtu.be/cHmmT_T-0Is
== '''പഠനനിലവാരം''' ==
[[പ്രമാണം:Sr.Little Therese.jpg|ലഘുചിത്രം|100px|വലത്ത്‌|സംസ്ഥാന
ഗണിതശാസ്ത്രമേളയിൽ  പഠനോപകരണ നിർമ്മാണത്തിന് A ഗ്രേഡ് നേടിയ SR.TRESA
JOSEPH]]
[[പ്രമാണം:Devika.jpg|ലഘുചിത്രം|100px |നടുവിൽ|സംസ്ഥാന ഗണിതശാസ്ത്രമേളയിൽ
അദർ ചാർട്ടിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ദേവിക സുബാഷ്]]
[[പ്രമാണം:Jesma SEBAN.jpeg|ലഘുചിത്രം|100px|ഇടത്ത്‌|സംസ്ഥാന
ഗണിതശാസ്ത്രമേളയിൽ സിങ്കിൾ പ്രോജക്റ്റിന് A ഗ്രേഡ് നേടി SSLC ക്ക് GRACE
MARK നേടിയ ജെസ്മാ സെബാൻ]]
'''2011 മാർച്ചിൽ  നടന്ന  SSLC  പരീക്ഷയിൽ  ഉയർന്ന
'''2012 മാർച്ചിൽ  നടന്ന  SSLC  പരീക്ഷയിൽ  ഉയർന്ന
1.ജെസ് ലിൻ ജോഷി
2.ആർഷ ജോസ്
3.ഡെൽന സജി
4. പൗളി മാത്യു
5. ഫെമിന മാത്യു
= ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 2016  - ൽ നടത്തിയ കർമ്മപരിപാടികൾ.=
#ഏറെ പ്രതീക്ഷകൾ നൽകി ഈ വർഷം തുടങ്ങവച്ച എല്ലാപരിപാടികളും വിജയകരമായി
പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യത്തിൽ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു
എത്തിനോട്ടം..
##സബ്ജില്ലാതല പ്രവേശനോൽസവം നമ്മുടെ സ്കൂൾകൂടി ഉൾപ്പെടുത്തി കാഞ്ഞിരമറ്റം
എൽപി സ്കൂളിൽ വച്ച് ആഘോഷപൂർവം നടത്തി.
##പ്രവേശനോൽസവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി.
##പുതിയ അദ്ധ്യയനവർഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട്
പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു.
##മാതാപിതാക്കൾക്കായി റവ.ഫാ.ജോസഫ് കടുപ്പിൽ ക്ലാസ് നയിച്ചു.ശ്രീ.ജോമോൻ
പുത്തൻപുരക്കൽ  പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു.
=='വിവിധ ക്ലബ്ബുകൾ- സംഘടനകൾ.==
#സ്കൂൾതല പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി
##ഹരിത ക്ലബ്ബ്.
##അഡാർട്ട് ക്ലബ്ബ്.
##സോഷ്യൽസയൻസ് ക്ലബ്ബ്.
##വിദ്യാരംഗം,ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു.
##കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താൾ
ജോതി പബ്ലിക്ക് സ്കൂളിലെ  ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകർ  നേതൃത്വം
നൽകി .
##ഏഴാം ക്ലാസിലെ പ്രതിഭകൾക്ക് U.S.S സ്കോളർഷിപ്പ് പരിശീലനം നൽകി.
##32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു.
##27 പേർ രാജ്യപുരസ്കാർ നേടി.
##8  പേർ  രാഷ്ട്രപതി പുരസ്ക്കാർ നേടി.
##രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് മാർക്കും രാഷ്ട്രപതി പുരസ്ക്കാർ
നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി  പരീക്ഷയിൽ
ലഭിക്കും.
##കുട്ടികൾക്കായി കൗൺസിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS
എല്ലാതിങ്കളാഴ്ചയും കൗൺസിലിംഗിനായി സ്കൂളിൽ എത്തുന്നു.
##ജൂണിയർ റെഡ് ക്രോസ് സംഘടനയിൽ 60 കുട്ടികൾ പരിശീലനം നേടുന്നു.
##കരാട്ടേയിൽ 28 കുട്ടികളും തായ്കോൺഡോയിൽ 36 കുട്ടികളും പരിശീലനം
നേടികൊണ്ടിരിക്കുന്നു.
##DCL. KCSL  എന്നീ സംഘടനകൾ കുട്ടികളുടെ   കലാ- സാഹിത്യ
അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു.
##സബ് ജില്ലാതല  മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയും നേടി...
കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ
മൂന്നാം സ്ഥാനവും നേടി.പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള
എന്നിവയിൽ മികച്ചവിജയം നേടി.
##കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി 20 കുട്ടികൾ
നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു.
##സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ  ഭാഗമായി കുട്ടികൾ സ്കൂളിൽ
പച്ചക്കറികൃഷി നടത്തിവരുന്നു.
##ഓണാഘോഷം സ്കൂളിൽ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി,
എന്നീമത്സരങ്ങൾ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണസദ്യ,
പായസം എന്നിവതയ്യാറാക്കി കുട്ടികൾക്ക് നൽകി.
##ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ  കുട്ടികൾ
മനോഹരമായി പുൽകൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തിൽ കരോൾ ഗാനത്തിന്റെ
സ്റ്റേജ് ഷേനടത്തി.
##സ്കൂൾ തല കലാകായിക മത്സരങ്ങളിൽ 300- ൽ അധികം കുട്ടികൾ പങ്കാളികളായി .
ആൺകുട്ടികൾക്കായി സ്കൂൾതല ഫുഡ്ബോൾ മത്സരം നടത്തി. .
#2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവ്ർ
##സാഞ്ചലി റ്റി അബ്രാഹം
##നമ്ത ജയ് മോൻ
##സാന്ദ്രമോൾ സണ്ണി
##മരിയ കുര്യാക്കോസ്
##രേഷ്മ സിജു
##ആര്യ അജിത്
##നീന വർഗ്ഗീസ്
##ദേവിക സിബികുമാർ
'''2017 മാർച്ചിൽ  നടന്ന  SSLC  പരീക്ഷയിൽ  ഉയർന്ന
[[പ്രമാണം:33083-45.jpg|ലഘുചിത്രം|ഇടത്ത്|100px|Full A+- ജിഷാ ജോർജ്]]
== '''മുൻ
സാരഥികൾ''' ==
|1923 - 50
| S.A.B.S -Sisters, Pala
|1950 - 51
|സി.മേരി ഫ്രാൻസിസ് S.A.B.S
[[പ്രമാണം:33083hm16.jpeg|ലഘുചിത്രം|നടുവിൽ]]
|1951 - 60
|സി. മേരി ജരാർഭ് S.A.B.S
[[പ്രമാണം:33083hm14.jpeg|ലഘുചിത്രം|നടുവിൽ]]
|1960 - 64
|സി. ആവുരിയ S.A.B.S
[[പ്രമാണം:33083hm15.jpeg|ലഘുചിത്രം|നടുവിൽ]]
|1964 - 68
|സി. പസേൻസിയ S.A.B.S
[[പ്രമാണം:33083hm13.jpeg|ലഘുചിത്രം|നടുവിൽ]]
|1968 - 79
|സി. ട്രീസാ മാർട്ടിൻ S.A.B.S
|1979 - 82
|സി. ടെറസീന S.A.B.S
[[പ്രമാണം:33083hm12.jpeg|100px|ലഘുചിത്രം|നടുവിൽ]]
|1982- 83
|സി. ഫെബ്രോണിയ S.A.B.S
[[പ്രമാണം:33083hm11.jpeg|ലഘുചിത്രം|നടുവിൽ]]
|1983 - 88
|സി. മരിയറ്റ് S.A.B.S
[[പ്രമാണം:33083hm10.jpeg|ലഘുചിത്രം|നടുവിൽ]]
|1988 - 89
|സി. ബെഞ്ചമിൻ റോസ് S.A.B.S
[[പ്രമാണം:33083hm9.jpeg|ലഘുചിത്രം|നടുവിൽ]]
|1989 - 93
|സി. ലെയോണില S.A.B.S
[[പ്രമാണം:33083hm8.jpeg|ലഘുചിത്രം|നടുവിൽ]]
|1993 - 96
|സി. ക്രിസ്റ്റഫർ  S.A.B.S
[[പ്രമാണം:33083hm7.jpeg|ലഘുചിത്രം|നടുവിൽ]]
|1996 - 97
|സി. ജോസിറ്റ S.A.B.S
[[പ്രമാണം:33083hm6.jpeg|ലഘുചിത്രം|നടുവിൽ]]
|1997 - 98
|സി. തെരേസാ മാർട്ടിൻ C.M.C
|1998 - 99
|സി. റ്റെസ്സി മരിയ S.A.B.S
[[പ്രമാണം:33083hm5.jpeg|ലഘുചിത്രം|നടുവിൽ]]
|1999- 02
|സി. ജാൻസി S.A.B.S
[[പ്രമാണം:33083hm4.jpeg|ലഘുചിത്രം|നടുവിൽ]]
|2002 - 04
|സി. ആൻസി വെള്ളാപ്പള്ളി S.A.B.S
[[പ്രമാണം:33083hm3.jpeg|ലഘുചിത്രം|നടുവിൽ]]
|2004- 08
|സി. ആനീസ് പറത്താനം S.A.B.S
[[പ്രമാണം:33083hm2.jpeg|ലഘുചിത്രം|നടുവിൽ]]
|2008- 2011
|സി. ലിസ്സി മുഖാലയിൽ S.A.B.S
[[പ്രമാണം:33083hm1.jpeg|ലഘുചിത്രം|നടുവിൽ]]
| 2011-2013
|ശ്രീമതി. തെരേസാ തോമസ്
|2013-
|സി.ലിസിയമ്മ ജോസഫ്  S.A.B.S
== '''മാനേജ്മെന്റ്''' ==
*പാലാ കോർപ്പറേറ്റ് വിദ്യാഭ്യസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു
എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ'''.
*പാലാ കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. -
*വിദ്യാലയങ്ങൾ ഇപ്പോൾ ഈ  മാനേജ്മെന്റിന്റെ കീഴിൽ
പ്രവർത്തിക്കുന്നുണ്ട്.
*പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും
*റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറീയായും
പ്രവർത്തിക്കുന്നു.
*ലോക്കൽമാനേജർആയി റവ. ഫാ.അബ്രാഹം ഏരിമറ്റം സേവനം ചെയ്യുന്നു.
*പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജയിംസ്
[[പ്രമാണം:33083ag59.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ റവ.
ഫാ.അബ്രാഹം ഏരിമറ്റം]]
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ്
ശ്രി.ജെയ് മോൻ പി ജയിംസ്]]
*പാലാ രൂപതാ പാസ്റ്ററൽ സെക്രട്ടറിയായി ശ്രി.സിജു സെബാസ്റ്റ്യൻ
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദർ ജനറൽ
(2003 - 2009),  മദർ പ്രെവിൻഷ്യൽ(1993- 1997), ഊര്ജ്ജതന്ത്ര
വിഭാഗം പ്രൊഫസ്സർ - അൽഫോൻസാ കോളേജ് പാലാ
*റവ. ഫാദർ എബ്രാഹം വെട്ടിയാങ്കൽ സി.എം. ഐ - പ്രൊ വൈസ് ചാൻസലർ , ക്രൈസ്റ്റ്
യൂണിവേഴ്സിറ്റി- ബാംഗ്ളൂർ
*ടോം നെടുംതകിടി - എഞ്ചിനീയർ
==വഴികാട്ടി==
[[പ്രമാണം:33083-63.png|ലഘുചിത്രം|നടുവിൽ|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ
വിക്കീമാപ്പിയായിൽ]]
വിക്കീമാപ്പിയായിൽ  Lttle Flower school കാണാൻ
ലിങ്കിൽക്ലിക്ക്ചെയ്യുക
http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b
lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/
LITTLE-FLOWER-H-S-KANJIRAMATTOM]
{{#multimaps:9.633843,76.691541 | width=600px | zoom=16 }}
"https://schoolwiki.in/സ്വാഗതസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്