"ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''അക്കാദമികം''' പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് ,2018-19 അധ്യയന നർഷം 1196 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. | പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് ,2018-19 അധ്യയന നർഷം 1196 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. | ||
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം | അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം | ||
ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്) | |||
ഓരോ കുട്ടിയും ഒന്നാമനാണ് | ഓരോ കുട്ടിയും ഒന്നാമനാണ് | ||
| വരി 11: | വരി 11: | ||
കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്.... | കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്.... | ||
'''"ഓരോ കുട്ടിയും ഒന്നാമനാണ്" ടാലന്റ് ലാബിന്റെ മികച്ച മാതൃക | '''"ഓരോ കുട്ടിയും ഒന്നാമനാണ്" ടാലന്റ് ലാബിന്റെ മികച്ച മാതൃക'' | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ടാലന്റ് ലാബ് എന്നാശയം മുന്നോട്ട് വെക്കുമ്പോൾ അതേറെ സന്തോഷകരമാണ് ഞങ്ങൾക്ക്. 2015-16 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ നടപാക്കിയ ഉറവ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അഭിരുചി / കഴിവ് തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിശീലന പരിപാടികൾ ഒരുക്കിയ 'ഒരോ കുട്ടിയും ഒന്നാമനാണ് ' പദ്ധതിയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ മാതൃകയായി ഇടം പിടിച്ചത് എന്നതിൽ ഏറെ അഭിമാനമുണ്ട്. | |||
അധ്യാപകനും നൂതന വിദ്യാഭ്യാസ ആശയങ്ങൾ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ട്രൈയ്നർ കൂടിയായ ഗിരീഷ്മാരേങ്ങലത്ത് ആവിഷ്ക്കരിച്ച് നിലബൂർ മോഡൽ ഗവ.യു.പി സ്ക്കൂളിൽ 2014-15 അധ്യയന വർഷം നടപ്പാക്കിയ പ്രോജക്ടാണിത്.2015-16 അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ ഗിരീഷ് മാഷ് ഈ പ്രോജക്ട് വിദ്യാലയത്തിൽ അവതരിപ്പിച്ചപ്പോൾ സ്റ്റാഫും പി.ടി.എ യും ഈ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു.. | അധ്യാപകനും നൂതന വിദ്യാഭ്യാസ ആശയങ്ങൾ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ട്രൈയ്നർ കൂടിയായ ഗിരീഷ്മാരേങ്ങലത്ത് ആവിഷ്ക്കരിച്ച് നിലബൂർ മോഡൽ ഗവ.യു.പി സ്ക്കൂളിൽ 2014-15 അധ്യയന വർഷം നടപ്പാക്കിയ പ്രോജക്ടാണിത്.2015-16 അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ ഗിരീഷ് മാഷ് ഈ പ്രോജക്ട് വിദ്യാലയത്തിൽ അവതരിപ്പിച്ചപ്പോൾ സ്റ്റാഫും പി.ടി.എ യും ഈ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു.. | ||
കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി 18 ൽ അധികം മേഖലകളിൽ (സംഗീതം, നൃത്തം, പാചകം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ, ഷട്ടിൽ, etc..) വിദഗദ്ധരുടെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാക്കുകയായിരുന്നു. അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ച പരിശീലകരെ ലഭ്യമാക്കുന്നതിന് പി.ടി .എ നേതൃത്വം വഹിക്കുന്നു. മാസത്തിൽ ഒരു അവധി ദിനത്തിലാണ് പരിശീലനം. | കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി 18 ൽ അധികം മേഖലകളിൽ (സംഗീതം, നൃത്തം, പാചകം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ, ഷട്ടിൽ, etc..) വിദഗദ്ധരുടെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാക്കുകയായിരുന്നു. അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ച പരിശീലകരെ ലഭ്യമാക്കുന്നതിന് പി.ടി .എ നേതൃത്വം വഹിക്കുന്നു. മാസത്തിൽ ഒരു അവധി ദിനത്തിലാണ് പരിശീലനം. | ||