"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
==പ്രവേശനോത്സവം 2017-2018==
==പ്രവേശനോത്സവം 2018-2019==
     2017-2018 അധ്യയന വർഷത്തെ പ്രവേശനോത്സവം 1/06/17 ന് പി.ടി.എ പ്രസിഡൻറ് ശ്രീമതി സീനത്തിൻറെ അധ്യക്ഷതയിൽ നടന്നു. H.M റംലത്ത് ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബർ ജൂൽഫീന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. M.T.A പ്രസിഡൻറ്,   P.T.A മെംബർ, B.R.C CO-ORDINATER മുജീബ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. നവാഗതരെ കിരീടമണിയിച്ചും ബലൂൺ നല്കിയും സ്വീകരിച്ചു.മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാർക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികൾ ക്ലാസ്സിൽ നടന്നു.പാഠപുസ്തകത്തിലെ ചിത്രങ്ങൾ ആലേഖനം ചെയ്ത ചുമരും പുതുതായി ടൈൽസ് പതിച്ച നിലവും രക്ഷിതാക്കളിലും കുട്ടികളിലും കൌതുകമുണർത്തി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശത്തിൻറെ പകർപ്പ് എല്ലാ രക്ഷിതാക്കൾക്കും നൽകി. വിമല ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.
     2018-2019 അധ്യയന വർഷത്തെ പ്രവേശനോത്സവം 12/06/18 ന് പി.ടി.എ പ്രസിഡൻറ് ശ്രീമതി സീനത്തിൻറെ അധ്യക്ഷതയിൽ നടന്നു. H.M റംലത്ത് ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബർ ജൂൽഫീന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. P.TAൈവസ് പ്രസിഡൻറ് റ്വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു.  P.T.A മെംബർ,മാർ  ആശംസകളർപ്പിച്ചു. നവാഗതരെ സൂരകാ  മുഖംമൂ‍‍ടിയണിയിച്ചു  സ്വീകരിച്ചു.മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാർക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികൾ ക്ലാസ്സിൽ നടന്നു. വിമല ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.
 
==വായനാ വാരം-2017==
==വായനാ വാരം-2017==
         വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തിൽ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എൽ.പി.തലത്തിൽ - വായനാ മത്സരം , മുദ്രവാക്യ നിർമ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തിൽ വായനാ മത്സരം, പോസ്റ്റ്ർ രചന, അക്ഷരാലങ്കാരം, പത്ര നിർമ്മാണം എന്നിവയും നടത്താൻ തീരുമാനിച്ചു.  

2,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453540" എന്ന താളിൽനിന്ന് ശേഖരിച്ചത്