"പുൽത്തോണി വൈദ്യര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
< | <[[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]] | ||
{{prettyurl|vakery}} | {{prettyurl|vakery}} | ||
കല്ലൂർകുന്നിലെ പുൽത്തോണി കുടുംബത്തിലെ കാരണവരായിരുന്നു വൈദ്യർ. കുര്യൻ എന്നാണ് പേരെങ്കിലും പുൽ്തതോണി വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടത്. അത്യാവശ്യം എല്ലാ രോഗങ്ങൾക്കുമുള്ള ആയുർവേദ മരുന്നുകൾ സ്വന്തമായി തയ്യാറാക്കി ആളുകൾക്കു നൽകിയിരുന്നു. കോട്ടയം ജില്ലയിൽനിന്നു കുടിയേറി കല്ലൂർകുന്നിൽ സ്ഥിരതാമസം ആരംഭിച്ചതാണ്. 1989 ൽ അന്തരിച്ചു.വൈദ്യരുടെ പിൻതലമുറക്കാർ കല്ലൂർകുന്നിൽ താമസിക്കുന്നു. ഇവരിസൽ ആരും തന്നെ വൈദ്യരുടെ ചികിത്സാപാരമ്പര്യം പിന്തുടരുന്നില്ല. | കല്ലൂർകുന്നിലെ പുൽത്തോണി കുടുംബത്തിലെ കാരണവരായിരുന്നു വൈദ്യർ. കുര്യൻ എന്നാണ് പേരെങ്കിലും പുൽ്തതോണി വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടത്. അത്യാവശ്യം എല്ലാ രോഗങ്ങൾക്കുമുള്ള ആയുർവേദ മരുന്നുകൾ സ്വന്തമായി തയ്യാറാക്കി ആളുകൾക്കു നൽകിയിരുന്നു. കോട്ടയം ജില്ലയിൽനിന്നു കുടിയേറി കല്ലൂർകുന്നിൽ സ്ഥിരതാമസം ആരംഭിച്ചതാണ്. 1989 ൽ അന്തരിച്ചു.വൈദ്യരുടെ പിൻതലമുറക്കാർ കല്ലൂർകുന്നിൽ താമസിക്കുന്നു. ഇവരിസൽ ആരും തന്നെ വൈദ്യരുടെ ചികിത്സാപാരമ്പര്യം പിന്തുടരുന്നില്ല. | ||
14:10, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലൂർകുന്നിലെ പുൽത്തോണി കുടുംബത്തിലെ കാരണവരായിരുന്നു വൈദ്യർ. കുര്യൻ എന്നാണ് പേരെങ്കിലും പുൽ്തതോണി വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടത്. അത്യാവശ്യം എല്ലാ രോഗങ്ങൾക്കുമുള്ള ആയുർവേദ മരുന്നുകൾ സ്വന്തമായി തയ്യാറാക്കി ആളുകൾക്കു നൽകിയിരുന്നു. കോട്ടയം ജില്ലയിൽനിന്നു കുടിയേറി കല്ലൂർകുന്നിൽ സ്ഥിരതാമസം ആരംഭിച്ചതാണ്. 1989 ൽ അന്തരിച്ചു.വൈദ്യരുടെ പിൻതലമുറക്കാർ കല്ലൂർകുന്നിൽ താമസിക്കുന്നു. ഇവരിസൽ ആരും തന്നെ വൈദ്യരുടെ ചികിത്സാപാരമ്പര്യം പിന്തുടരുന്നില്ല.