"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnsundancode (സംവാദം | സംഭാവനകൾ)
No edit summary
Stjohnsundancode (സംവാദം | സംഭാവനകൾ)
വരി 58: വരി 58:
[[പ്രമാണം:IMG 20180806 1345441.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ്സ്]]
[[പ്രമാണം:IMG 20180806 1345441.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ്സ്]]
      
      
                            '''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെട്ട കുന്നത്തുകാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മനോഹരമായ ഒരു വിദ്യാലയമാണ് സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് ഏതാണ്ട് 50 വർഷത്തിലധികമായി ഈ ഗ്രാമത്തിന്റെ തിലകകുറിയായി ഈ സ്കൂൾ പ്രശോഭിക്കുന്നു.ബെൽജിയം മിഷനറിയായിരുന്ന റവ.ഫാ.ബാപ്റ്റിസ്റ്റ് ഒ.സി.ഡി ആണ് ഉണ്ടൻകോട് എന്ന പിന്നോക്ക ഗ്രാമത്തിന്റെ ഭൗതീകവും ആദ്ധ്യാത്മീകവുമായ വളർച്ചയ്ക്കുവേണ്ടി 1964-ൽ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വന്ന ലോക്കൽമാനേജർമാരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. 1991 മുതൽ 1997 വരെ ലോക്കൽ മാനേജരായിരുന്ന റവ.ഫാ. ജി ക്രിസ്തുദാസ് അവർകളുടെ അശ്രാന്ത പരിശ്രമഫലമായി 1998-ൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. ഇപ്പോൾ 1 മുതൽ 10-ാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ക്ലാസ്സുകൾ ഉണ്ട്. പ്രഗൽഭരായ ധാരാളം ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും മൂന്നായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.
                            '''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെട്ട കുന്നത്തുകാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മനോഹരമായ ഒരു വിദ്യാലയമാണ് സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് ഏതാണ്ട് 55 വർഷത്തിലധികമായി ഈ ഗ്രാമത്തിന്റെ തിലകകുറിയായി ഈ സ്കൂൾ പ്രശോഭിക്കുന്നു.ബെൽജിയം മിഷനറിയായിരുന്ന റവ.ഫാ.ബാപ്റ്റിസ്റ്റ് ഒ.സി.ഡി ആണ് ഉണ്ടൻകോട് എന്ന പിന്നോക്ക ഗ്രാമത്തിന്റെ ഭൗതീകവും ആദ്ധ്യാത്മീകവുമായ വളർച്ചയ്ക്കുവേണ്ടി 1964-ൽ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വന്ന ലോക്കൽമാനേജർമാരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. 1991 മുതൽ 1997 വരെ ലോക്കൽ മാനേജരായിരുന്ന റവ.ഫാ. ജി ക്രിസ്തുദാസ് അവർകളുടെ അശ്രാന്ത പരിശ്രമഫലമായി 1998-ൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. ഇപ്പോൾ 1 മുതൽ 10-ാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ക്ലാസ്സുകൾ ഉണ്ട്. പ്രഗൽഭരായ ധാരാളം ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും മൂവായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==