"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
        
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]
*  [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]
<gallery>21302-maclub1.jpg
<gallery>21302-maclub1.jpg
വരി 59: വരി 60:
21302-maclub7.jpg
21302-maclub7.jpg
21302-maclub8.jpg
21302-maclub8.jpg
21302-maclub9.jpg</gallery>
21302-maclub9.jpg</galler      
 
*  [[സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]]
<gallery>21302-sc.jpg
21302-sc1.jpg
21302-sc2.jpg
21302-sc3.jpg</gallery>      

*  [[സയൻസ് ക്ലബ്]]   
*  [[സയൻസ് ക്ലബ്]]   
     കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.  മാസത്തിൽ ഒന്ന് രണ്ട്  തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു. വിവിധ ശാസ്ത്രജ്ഞന്മാരെ  പരിചയപ്പെടുകയും ചെയ്യുന്നു. ഇതിനായി സ്കൂളിൽ വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ,ഗ്ലാസുകൾ, സ്പിരിറ്റ് ലാമ്പ്, ലെൻസുകൾ,  മൈക്രോസ്കോപ്പ്, വിവിധ തരം ആസിഡുകൾ, ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ കാണാം. ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ഞങ്ങൾ ചെയ്യുന്നുണ്ട്. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ 50 ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പരീക്ഷണങ്ങളുടെയും കുറിപ്പ് ഉൾപ്പെടുത്തി സ്കൂളിൻറെ മൊത്തത്തിൽ ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു പതിപ്പായി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ  നേടുന്നു. ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്. ടെലസ്കോപ്പിലൂടെ ആകാശത്തെ  അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.
      
*  [[സോഷ്യൽസയൻസ് ക്ലബ്]]  
*  [[സോഷ്യൽസയൻസ് ക്ലബ്]]  
       എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്യുന്നു. കുരുന്നു കുട്ടികളുടെ പരിസരബോധം,പ്രകൃതിയോടുള്ള അടുപ്പം, പ്രകൃതി സ്നേഹം എന്നിവ വളർത്തുകയും പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും,കഴിവും,ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും,മണ്ണിനെയും, മലകളെയും,പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ് . ഈ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്ന ഫീൽഡ് ട്രിപ്പ്, പഠനയാത്ര,അഭിമുഖങ്ങൾ കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ് ജൂൺ അഞ്ചിന് ശ്രീ സ്വാമിനാഥൻ സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഞങ്ങൾ ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ദിനാചരണങ്ങൾ തിരഞ്ഞെടുപ്പ് ഇവയിൽ പെടുന്നതാണ്.

"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്