"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
| പിൻ കോഡ്= 690 516 | | പിൻ കോഡ്= 690 516 | ||
| സ്കൂൾ ഫോൺ= 0479 2482140 | | സ്കൂൾ ഫോൺ= 0479 2482140 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=35035alappuzha@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= SNDP HS, MAHADEVIKAD | ||
| ഉപ ജില്ല=ഹരിപ്പാട് | | ഉപ ജില്ല=ഹരിപ്പാട് | ||
| ഭരണം വിഭാഗം=എയിഡഡ് | | ഭരണം വിഭാഗം=എയിഡഡ് | ||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 122 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 133 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 255 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= എ.ചാന്ദിനി | | പ്രധാന അദ്ധ്യാപകൻ= എ.ചാന്ദിനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബി. ഗോപാലകൃ്ഷൺ | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= 35035_1.png | | | സ്കൂൾ ചിത്രം= 35035_1.png | | ||
വരി 37: | വരി 37: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '' നമ്പർ എസ്.എൻ. | കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''369ാം നമ്പർ എസ്.എൻ.ഡി. പി. ശാഖയോഗം വക. | ||
== ചരിത്രം == | == ചരിത്രം == | ||
1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി. | 1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി. | ||
വരി 54: | വരി 54: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
.Students Police Cadets | .Students Police Cadets | ||
kuttikkoottam | kuttikkoottam | ||
വരി 59: | വരി 60: | ||
-എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്<br/> | -എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്<br/> | ||
'''മുൻ മാനേജറൻമാർ:-''' | '''മുൻ മാനേജറൻമാർ:-''' | ||
കെ.രാമൻകുട്ടിവൈദ്യർ, പി.പ്രഭാകരപ്പണിക്കർ, കുഞ്ഞുപണിക്കർ, ടി.എം.അനിരുദ്ധൻ, സജിതാമണിലാൽ, | കെ.രാമൻകുട്ടിവൈദ്യർ, പി.പ്രഭാകരപ്പണിക്കർ, കുഞ്ഞുപണിക്കർ, ടി.എം.അനിരുദ്ധൻ, സജിതാമണിലാൽ, ഡി.ഇ. ഒ, ആലപ്പുഴ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
മഹിളാദേവി, കെ.പി.പ്രഭാകരൻ, എ.ജി.വർഗ്ഗീസ്, കെ.പി.ദാമോധരൻ, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമൻ. | മഹിളാദേവി, കെ.പി.പ്രഭാകരൻ, എ.ജി.വർഗ്ഗീസ്, കെ.പി.ദാമോധരൻ, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമൻ.,പി. വി. സിന്ധു, വി. ലതികകുമാരി, എ. ചാന്ദിനി. | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാൻ ഭീകരൻമാരാൽ കൊല്ലപ്പെട്ട സൈനികൻ ശ്രീ.മണിയപ്പൻ, | അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാൻ ഭീകരൻമാരാൽ കൊല്ലപ്പെട്ട സൈനികൻ ശ്രീ.മണിയപ്പൻ, ശാസ്ത്രജ്ഞൻ, ഡോക്റ്റർ, ഇഞ്ചിനിയർ | ||
* | * |
10:54, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട് | |
---|---|
വിലാസം | |
മഹാഹേവികാട് മഹാദേവികാട് പി.ഒ, , കാർത്തികപ്പള്ളി 690 516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2482140 |
ഇമെയിൽ | 35035alappuzha@gmail.com |
വെബ്‍സൈറ്റ് | SNDP HS, MAHADEVIKAD |
കോഡുകൾ | |
സ്കൂൾ കോഡ് | 35035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.ചാന്ദിനി |
അവസാനം തിരുത്തിയത് | |
09-08-2018 | 35035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവികാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 369ാം നമ്പർ എസ്.എൻ.ഡി. പി. ശാഖയോഗം വക.
ചരിത്രം
1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മനോഹരമായ ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്. ഡി.എൽ.പി പ്രൊജക്ടർ സംവിധാനം കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാകുട്ടികൾക്കും അധ്യാപകർക്കും ഇ-മെയിൽ വിലാസമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.Students Police Cadets
kuttikkoottam
മാനേജ്മെന്റ്
-എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്
മുൻ മാനേജറൻമാർ:-
കെ.രാമൻകുട്ടിവൈദ്യർ, പി.പ്രഭാകരപ്പണിക്കർ, കുഞ്ഞുപണിക്കർ, ടി.എം.അനിരുദ്ധൻ, സജിതാമണിലാൽ, ഡി.ഇ. ഒ, ആലപ്പുഴ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മഹിളാദേവി, കെ.പി.പ്രഭാകരൻ, എ.ജി.വർഗ്ഗീസ്, കെ.പി.ദാമോധരൻ, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമൻ.,പി. വി. സിന്ധു, വി. ലതികകുമാരി, എ. ചാന്ദിനി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാൻ ഭീകരൻമാരാൽ കൊല്ലപ്പെട്ട സൈനികൻ ശ്രീ.മണിയപ്പൻ, ശാസ്ത്രജ്ഞൻ, ഡോക്റ്റർ, ഇഞ്ചിനിയർ
വഴികാട്ടി
{{#multimaps: 9.259431, 76.441847| width=60% | zoom=12 }}