"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
| ടി. ബി. ആഡ്രൂസ്| പി. കെ. മാധവന്‍ | എം. ഇ. എസ്. ഗബ്രിയേല്‍| എം. ഇ. ബാസ്ക്കരന്‍ | ഡി. രാമന്‍| പി. രാമന്‍ | | ടി. ബി. ആഡ്രൂസ്| പി. കെ. മാധവന്‍ | എം. ഇ. എസ്. ഗബ്രിയേല്‍| എം. ഇ. ബാസ്ക്കരന്‍ | ഡി. രാമന്‍| പി. രാമന്‍ | ||
| സൂസന്‍ ഏസാവ് | സി. ജോസഫ് | കെ. രേവതി | കെ. ഗുരുവായൂരപ്പ| ടി. ഗൗരി | രവീന്ദ്രന്‍. പി. പി. | | സൂസന്‍ ഏസാവ് | സി. ജോസഫ് | കെ. രേവതി | കെ. ഗുരുവായൂരപ്പ| ടി. ഗൗരി | രവീന്ദ്രന്‍. പി. പി. | ||
| രന്‍ജിത്ത് മൂര്‍ ക്കോത്ത് | മോളി ജോണ്‍ | | | രന്‍ജിത്ത് മൂര്‍ ക്കോത്ത് | മോളി ജോണ്‍ | രാധാകൃഷ്ണന്‍ | സുഭാഷ്. സി. എച്ച് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
22:20, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ബി.ഇ.എം.എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | 16001vadakara |
വടകര നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ഹൈസ്കൂള്‍". "മിഷന്‍ സകൂള്‍" എന്ന പേരിലാണ് പൊതുവെ
ഈ വിദ്യാലയം അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷനറി സംഘം 1884-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.
ഭൗതികസൗകര്യങ്ങള്‍
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും സയന്‍സ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടര്‍ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ. കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ് ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യ മാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റോഡ് സുരക്ഷ ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ. സുബാഷ്. സി. എച്ച് .ആകുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം. ജി. ഐപ് | ടി. ജെ. മുള്ളി | ജി. ഗബ്രിയേല്‍| ഇ. ജെ. എഡോണ| ജെ. ചിത്തിയാഗം| എഫ്. നിക്കോളാസ് | ടി. ബി. ആഡ്രൂസ്| പി. കെ. മാധവന്‍ | എം. ഇ. എസ്. ഗബ്രിയേല്‍| എം. ഇ. ബാസ്ക്കരന്‍ | ഡി. രാമന്‍| പി. രാമന്‍ | സൂസന്‍ ഏസാവ് | സി. ജോസഫ് | കെ. രേവതി | കെ. ഗുരുവായൂരപ്പ| ടി. ഗൗരി | രവീന്ദ്രന്‍. പി. പി. | രന്‍ജിത്ത് മൂര്‍ ക്കോത്ത് | മോളി ജോണ്‍ | രാധാകൃഷ്ണന്‍ | സുഭാഷ്. സി. എച്ച്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" type="map" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>