|
|
| വരി 250: |
വരി 250: |
|
| |
|
| ===HERBAL GARDEN=== | | ===HERBAL GARDEN=== |
| സ്കൂളിലെ ഹെറിറ്റേജ് ക്ലബ് ഏറെ പ്രാധാന്യത്തോടെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട സോഷ്യൽ സയൻസ് അധ്യാപകൻ ഫാ ജോയ് കട്ടിയാങ്കലിൻെറ നേതൃത്വത്തിൽ 5 കുട്ടിതൾ അടങ്ങുന്ന ഒരു യൂണിറ്റ് ക്ലബിനായി രൂപവൽക്കരിച്ചു. കേരളാ ഗവൺമെന്റിൻെറ ആർക്കൈവ്സ് സ്കൂളിലെ ഹെറിറ്റേജ് ക്ലബ് ഏറെ പ്രാധാന്യത്തോടെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട സോഷ്യൽ സയൻസ് അധ്യാപകൻ ഫാ ജോയ് കട്ടിയാങ്കലിൻെറ നേതൃത്വത്തിൽ 5 കുട്ടിതൾ അടങ്ങുന്ന ഒരു യൂണിറ്റ് ക്ലബിനായി രൂപവൽക്കരിച്ചു. കേരളാ ഗവൺമെന്റിൻെറ ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച ഹെറിറ്റേജ് ക്ലബ് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ചരിത്ര ക്വിസ്, ഹെറിറ്റേജ് പഠനയാത്ര, ചരിത്ര വസ്തുക്കളുടെ പ്രദർശനം, ക്യാമ്പ് മുതലായ ക്ലബിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു.
| | |
| ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തിൽ വിവിധങ്ങളായ പ്രോജക്ടുകൾ ആവിഷക്കരിച്ചിരിക്കുന്നു. അവ
| |
| 1. ഞാറ്റു പാട്ടുകൾ, നാട്ടറിവുകൾ, ഞാറ്റുവേലകൾ തുടങ്ങിയവയെകുറിച്ചുള്ള വിവരശേഖരണം
| |
| 2. പൈതൃക പഠനം
| |
| 3. ആദിവാസി കലകളെ അറിയാൻ
| |
| 4. ചരിത്ര മ്യൂസിയം തയ്യാറാക്കൽ
| |
|
| |
|
| ഹെറിറ്റേജ് ക്ലബിലേയ്ക്കുള്ള ധനസഹായമായ 20000 രൂപ മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നു സ്വീകരിക്കുന്നു. | | ഹെറിറ്റേജ് ക്ലബിലേയ്ക്കുള്ള ധനസഹായമായ 20000 രൂപ മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നു സ്വീകരിക്കുന്നു. |