"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ബഹുനിലകെട്ടിടങ്ങൾ.,വിശാലമായ ലാബുകൾ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ | വിശാലമായ ബഹുനിലകെട്ടിടങ്ങൾ.,വിശാലമായ ലാബുകൾ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ | ||
ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകൾ ,ബസ്സുകൾ. ലൈബ്രറി, | ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകൾ ,ബസ്സുകൾ. ലൈബ്രറി, 6സ്മാർട്ട് റൂം ക്ലാസ്സുകൾ, | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
21:13, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം | |
---|---|
പ്രമാണം:Sheeja 1.jpg | |
വിലാസം | |
തിരുവല്ലം വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് തിരുവല്ലം
തിരുവല്ലം. പി. ഒ , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04712383275 |
ഇമെയിൽ | vhsstvlm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സതികുമാരി |
പ്രധാന അദ്ധ്യാപകൻ | ഷീജ ഒ .ബി . |
അവസാനം തിരുത്തിയത് | |
08-08-2018 | 43068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം നഗരത്തിനടൂത്ത് പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958-ല് സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു.1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്. ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം .ഈശ്യരിയമ്മ യൂം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക SHEEJA.O.B യൂംആണ് .ഇപ്പോൾ ഇവിടെ 390 വിദ്യാർത്ഥിനികളും 18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് 'ഫുൾ A+' ലഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ബഹുനിലകെട്ടിടങ്ങൾ.,വിശാലമായ ലാബുകൾ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ
ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകൾ ,ബസ്സുകൾ. ലൈബ്രറി, 6സ്മാർട്ട് റൂം ക്ലാസ്സുകൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധിദർസൻ
- ജെ.ആർ.സി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4427925,76.9544149 | zoom=12 }}