|
|
| വരി 1,014: |
വരി 1,014: |
| [[ചിത്രം:susubrbraat.jpg]] | | [[ചിത്രം:susubrbraat.jpg]] |
|
| |
|
|
| |
|
| |
|
| |
| '''2017 - 18'''
| |
|
| |
|
| |
| '''ദേശീയതലം'''
| |
|
| |
|
| |
| '''ബാംഗ്ലൂരിൽ''' വച്ച് നടന്ന ഈ വർഷത്തെ '''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ''' (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.'''
| |
|
| |
| [[ചിത്രം:Parikrama aa.jpg]]
| |
|
| |
|
| |
|
| |
| '''തെലുങ്കാനയിൽ''' വച്ച് നടന്ന '''ജൂനിയർ വിഭാഗം ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച്''' കളത്തിലിറങ്ങിയ '''ശെർഷ ബക്കറിന് ദേശീയ തലത്തിൽ നാലാം സ്ഥാനം ലഭിച്ചു.''' '''കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ശെർഷ ബക്കർ ഒന്നാം സ്ഥാനം''' കരസ്ഥമാക്കിയിരുന്നു. '''തുടർച്ചയായി രണ്ടാം തവണയാണ്''' ശെർഷ ബക്കർ '''ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ''' പങ്കെടുത്ത് '''മികച്ച വിജയം''' കരസ്ഥമാക്കുന്നത്.
| |
|
| |
| [[ചിത്രം:baacker.jpg]]
| |
|
| |
|
| |
|
| |
| '''നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ''' കേരളത്തെ പ്രതിനിധീകരിച്ച് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ''' നിന്ന് '''മേഘ്ഷാൻ സോമൻ''' (സീനിയർ വിഭാഗം - അണ്ടർ 19), '''സച്ചിൻ എ സുരേഷ്''' (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ രണ്ട് പ്രതിഭകൾ കളത്തിലിറങ്ങി '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി.''' ടീമിന്റെ '''ഫൈനൽ സെലക്ഷൻ'''വരെ '''അക്ഷയ്. പി. ടി.''' യും ടീമിലുണ്ടായിരുന്നു.'
| |
|
| |
|
| |
| സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ
| |
| [[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:meeghssn.jpg]]
| |
|
| |
|
| |
| ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം കൊമേഴ്സ് അദ്ധ്യാപകൻ '''കെ. ഷഹർ''' സാറിന് '''കാലിക്കറ്റ് സർവ്വകലാശാല'''യിൽ നിന്ന് ഈ വർഷം '''പി. എച്ച്. ഡി.''' ബിരുദം ലഭിച്ചു.'''
| |
|
| |
| [[ചിത്രം:Shahars.jpg]]
| |
|
| |
|
| |
| ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന '''ഫിഫ വേഴ്ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ''' അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ '''അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച്''' കളത്തിലിറങ്ങി. അജിൻ ടോം ഇപ്പോൾ '''ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്'''.
| |
|
| |
|
| |
| [[ചിത്രം:Ajintom.jpg]]
| |
|
| |
|
| |
|
| |
| ഈ വർഷത്തെ '''നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ''' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ '''സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ''' എന്നീ 3 പ്രതിഭകൾ '''കേരളത്തിനു വേണ്ടി''' കളത്തിലിറങ്ങി.
| |
|
| |
| [[ചിത്രം:Orrrjaaa.jpg]]
| |
|
| |
|
| |
|
| |
| സച്ചിൻ സുരേഷ് ഫസീൻ ഫവാദ്. കെ
| |
| [[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:07. FASEEN001 (4).jpg]] [[ചിത്രം:favvad.jpg]]
| |
|
| |
|
| |
|
| |
| '''സംസ്ഥാനതലം'''
| |
|
| |
|
| |
| '''406''' വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ '''51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് ''' നേടി. '''25''' വിദ്യാർത്ഥികൾ '''ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ്''' നേടി സ്കൂളിന് '''99 ശതമാനം വിജയം''' ലഭിച്ചു.
| |
|
| |
|
| |
| ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) '''സുഹാനി. എ''' എന്ന വിദ്യാർത്ഥിനി '''മുഴുവൻ മാർക്കും (1200 ൽ 1200)''' നേടി സ്കൂളിന്റെ അഭിമാനമായി മാറി. '''പ്ലസ് വൺ''' പരീക്ഷയിലും '''സുഹാനി മുഴുവൻ മാർക്കും (540 ൽ 540) നേടിയിരുന്നു'''.
| |
|
| |
| [[ചിത്രം:suhani.jpg]]
| |
|
| |
|
| |
| ഹയർ സെക്കണ്ടറി പരീക്ഷയിൽ '''43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്''' നേടി സ്കൂളിന് '''94 വിജയ ശതമാനം''' ലഭിച്ചു.
| |
|
| |
| [[ചിത്രം:plusfghg.jpg]]
| |
|
| |
|
| |
| ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന '''യു. എസ്. എസ്.''' മത്സരപരീക്ഷയിൽ '''രണ്ട് വിദ്യാർത്ഥികൾ''' സ്കോളർഷിപ്പിന് അർഹത നേടി.
| |
|
| |
| [[ചിത്രം:ussfgh.jpg]] [[ചിത്രം:ussnhc.jpg]]
| |
|
| |
|
| |
| എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന '''എൻ. എം. എം. എസ്''' (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ '''ആറ് വിദ്യാർത്ഥികൾ അർഹത നേടി.'''
| |
| '
| |
| [[ചിത്രം:thse.jpg]] [[ചിത്രം:fnnmmxdhgd.jpg]] [[ചിത്രം:hdzfjk.jpg]]
| |
|
| |
|
| |
| [[ചിത്രം:aryegfj.jpg]] [[ചിത്രം:yseyh.jpg]] [[ചിത്രം:sthary.jpg]]
| |
|
| |
|
| |
|
| |
| ഈ വർഷത്തെ '''കേരള സംസ്ഥാന സ്കൂൾ കലോൽസവ'''ത്തിൽ ഹൈസ്കൂൾ വിഭാഗം '''അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി''', ഹയർ സെക്കണ്ടറി വിഭാഗം '''അറബിക് കവിത രചനയിൽ ഫിദ നൗറിൻ''', '''മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ''' എന്നീ വിദ്ധ്യാർത്ഥികൾ '''എ ഗ്രേഡ്''' നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി.
| |
|
| |
| [[ചിത്രം:stascraj.jpg]] [[ചിത്രം:Faisal mappilappattu.jpg]] [[ചിത്രം:stattfid.jpg]]
| |
|
| |
|
| |
| ജൂനിയർ റെഡ്ക്രോസ് '''സി ലെവൽ''' പരീക്ഷയിൽ '''32 വിദ്യാർത്ഥികൾ അർഹത നേടി. '''
| |
|
| |
|
| |
| സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു '''സംസ്ഥാന ഗവർണർ''' നൽകുന്ന '''ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന്''' ഈ വർഷം നമ്മുടെ സ്കൂളിലെ '''ആറ് വിദ്ധ്യാർത്ഥികൾ അർഹരായി'''.
| |
|
| |
| [[ചിത്രം:rajmc.jpg]] [[ചിത്രം:rajma.jpg]] [[ചിത്രം:rajfas.jpg]] [[ചിത്രം:gghxd.jpg]]
| |
|
| |
|
| |
|
| |
|
| |
| '''കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ''' കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ''' ഫുട്ബോൾ പ്രതിഭ – '''അക്ഷയ്. പി. ടി.'''
| |
|
| |
| [[ചിത്രം:Akksshay.jpg]]
| |
|
| |
|
| |
|
| |
| ''കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ'' ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ''കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ്'' ആയി. ''മികച്ച കളിക്കാരനായി'' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ''അഭിജിത്തിനെ'' തെരഞ്ഞെടുത്തു.
| |
|
| |
| [[ചിത്രം:Reliance.jpg]]
| |
|
| |
|
| |
|
| |
| '''കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ''' ചാമ്പ്യൻഷിപ്പിൽ '''കോഴിക്കോട് ജില്ലയെ''' പ്രതിനിധീകരിച്ച് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ''' നിന്ന് '''മേഘ്ഷാൻ സോമൻ''', '''അഭിഷേക്''' (സീനിയർ വിഭാഗം - അണ്ടർ 19) '''സച്ചിൻ എ സുരേഷ്''', '''അക്ഷയ്''' (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ നാല് പ്രതിഭകൾ കളത്തിലിറങ്ങി. '''
| |
|
| |
|
| |
| സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ അക്ഷയ്.പി ടി. അഭിഷേക്
| |
| [[ചിത്രം:02. Sachin Suresh.jpg]] [[ചിത്രം:meeghssn.jpg]] [[ചിത്രം:Akksshay.jpg]] [[അഭിഷേക്]]
| |
|
| |
|
| |
| '''സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ''' പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ '''ഇ. എം. അനന്യ''' (ഹയർ സെക്കണ്ടറി വിഭാഗം) എ ഗ്രേഡോടെ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി.
| |
|
| |
| ഇ. എം. അനന്യ
| |
| [[ഇ. എം. അനന്യ]]
| |
|
| |
|
| |
| പതിനൊന്നാമത് '''കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ''' ആതിഥേയരായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ് ആയി.'''
| |
|
| |
| [[ചിത്രം:G128_164622.jpg]]
| |
|
| |
|
| |
|
| |
| '''സംസ്ഥാന ഗണിത മേളയിൽ''' അപ്ലൈഡ് കൺസ്ട്രക്ഷനിൽ '''സുഹാനി. എ. എ ഗ്രേഡ്''' കരസ്ഥമാക്കി.
| |
|
| |
| സുഹാനി. എ.
| |
| [[ചിത്രം:suhani.jpg]]
| |
|
| |
|
| |
|
| |
| '''സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ''' പ്രൈമറി വിഭാഗം വുഡ് കാർവ്വിങ്ങിൽ '''മേഘ അജിത്ത്''' ബി ഗ്രേഡ് കരസ്ഥമാക്കി.
| |
|
| |
| മേഘ അജിത്ത്
| |
| [[ചിത്രം:mWA0028.jpg]]
| |
|
| |
|
| |
|
| |
| 58ാം മത് '''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം''' ഡോ: ചാക്കോ ജോസഫിൽ നിന്നും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങുന്നു.
| |
|
| |
| [[ചിത്രം:upaharam.jpg]]
| |
|
| |
|
| |
| '''കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ നുഹ ബിൻത് അനസ്''' പ്രൈമറി വിഭാഗം '''അറബി പദ്യം''', '''അറബി ഗാനം''', എന്നിവയിൽ എ ഗ്രേഡോടെ '''ഒന്നാം സ്ഥാനവും''', ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി.
| |
|
| |
| നുഹ ബിൻത് അനസ്
| |
| [[ചിത്രം:gWA0029.jpg]]
| |
|
| |
|
| |
|
| |
| '''കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ''' ഹൈസ്കൂൾ വിഭാഗം '''കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി.''' എ ഗ്രേഡോടെ '''ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി. '''
| |
|
| |
| രജ റെനിൻ. വി. സി.
| |
| [[ചിത്രം:rajareninnn.jpg]]
| |
|
| |
|
| |
|
| |
| '''കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ'''.
| |
|
| |
| [[ചിത്രം:disucham.jpg]]
| |
|
| |
|
| |
|
| |
| '''കോഴിക്കോട് ജില്ല ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും''', '''ജൂനിയർ ബോയ്സ് വിഭാഗത്തിലും''' ഫറോക്ക് സബ്ജില്ലാ ടീം ചാമ്പ്യൻമാരായി. '''ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥികളാണ്. '''
| |
|
| |
| [[ചിത്രം:footjusu.jpg]] [[ചിത്രം:footsenisub.jpg]]
| |
|
| |
|
| |
|
| |
| '''കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ''' ടീമിലേക്ക് '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ''' നിന്ന് '''അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ്''' എന്നീ '''എട്ട് പ്രതിഭകൾ''' കളത്തിലിറങ്ങി.
| |
|
| |
|
| |
|
| |
| '''കോഴിക്കോട് ജില്ല ഫുട്ബോൾ ടീം അണ്ടർ 14''' വിഭാഗത്തിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് '''ബിച്ചു ബിജു''' (9 എ), '''വിജയ കുമാർ''' (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു.
| |
|
| |
|
| |
| [[ചിത്രം:biiichu.jpg]] [[ചിത്രം:vijaaay.jpg]]
| |
| ബിച്ചു ബിജു വിജയ കുമാർ
| |
|
| |
|
| |
| ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ '''പ്രവൃത്തിപരിചയ മേളയിൽ''' 4570 പോയിൻറുമായി '''ഹൈസ്കൂൾ വിഭാഗത്തിൽ''' ഫറോക്ക് സബ്ജില്ല '''ഒാവറോൾ ഒന്നാം സ്ഥാനം''' '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' കരസ്ഥമാക്കി.
| |
|
| |
| [[ചിത്രം:mjWA0030.jpg]]
| |
|
| |
|
| |
| സബ്ജില്ല ''സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും'' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ''ഒാവറോൾ ഒന്നാം സ്ഥാനം'' കരസ്ഥമാക്കി.
| |
|
| |
| [[ചിത്രം:G54708.jpg]] [[ചിത്രം:K54756.jpg]]
| |
|
| |
|
| |
| ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ '''അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ'''.
| |
|
| |
|
| |
| ഫറോക്ക് സബ്ജില്ല തല '''ചെസ്സ് ചാമ്പ്യൻഷിപ്പിൽ''' ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ '''ഒാവറോൾ ചാമ്പ്യൻമാരായി.'''
| |
|
| |
| [[ചിത്രം:nWA0019.jpg]] [[ചിത്രം:nWA0020.jpg]]
| |
|
| |
|
| |
| ഫറോക്ക് ഉപജില്ല '''കായികമേളയിൽ''' 212 പോയന്റ് നേടി '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.'''
| |
|
| |
|
| |
| [[ചിത്രം:j12-WA0018.jpg]] [[ചിത്രം:kaayik.jpg]]
| |
|
| |
|
| |
|
| |
| ഫറോക്ക് സബ്ജില്ല '''വോളിബാൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ''' വിഭാഗത്തിലും '''സബ്ജൂനിയർ ആൺകുട്ടികളുടെ''' വിഭാഗത്തിലും '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.'''
| |
|
| |
|
| |
| ഫറോക്ക് സബ്ജില്ല '''ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി.'''
| |
|
| |
|
| |
| സബ്ജില്ല '''ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.'''
| |
|
| |
|
|
| |
|