"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 45: | വരി 45: | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | * [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]] | ||
<gallery>21302-maclub1.jpg | <gallery>21302-maclub1.jpg | ||
21302-maclub2.jpg | |||
21302-maclub3.jpg | |||
21302-maclub4.jpg | |||
21302-maclub5.jpg | |||
21302-maclub6.jpg | |||
21302-maclub7.jpg | |||
21302-maclub8.jpg | |||
21302-maclub9.jpg</gallery> | |||
* [[സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]] | * [[സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]] | ||
<gallery>21302-sc.jpg | <gallery>21302-sc.jpg | ||
21302-sc1.jpg | |||
21302-sc2.jpg | |||
21302-sc3.jpg</gallery> | |||
* [[സയൻസ് ക്ലബ്]] | * [[സയൻസ് ക്ലബ്]] | ||
| വരി 93: | വരി 101: | ||
===2017-18=== | ===2017-18=== | ||
ജൂൺ | |||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു. |  2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു. | ||
| വരി 287: | വരി 295: | ||
നന്ദി | നന്ദി | ||
നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. | നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. | ||