"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
'''ത്യശു൪''' ജില്ലയിലെ മുകുന്ദപ്പുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന '''മാത ഹൈസ്ക്കുൂൾ''' പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ  പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഒാരോ കുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്.ലോകത്തിന്റെ വിവിധദാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന  അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന  പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയോടു ചേ൪ന്നുള്ള ഈ പള്ളികൂടം . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെലന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ  മനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും  ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ്  സ്കൂൾ മനേജ്മെൻറും സ്റ്റാഫും.

1142 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
1142 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
LP വിഭാഗത്തിൽ 11 ഡിവിഷലുകളിതായി 282 വിദ്യാർത്ഥകളും,UP വിഭാഗത്തിൽ 10 ഡിവിഷലുകളിതായി 291വിദ്യാർത്ഥകളും,,HS വിഭാഗത്തിൽ 17 ഡിവിഷലുകളിതായി 569 വിദ്യാർത്ഥകളും പഠിക്കുന്നുണ്ട്.
LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകളും,UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291വിദ്യാർത്ഥകളും,,HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകളും പഠിക്കുന്നുണ്ട്.
കാലമെത്ര കയ്പ്പുപകർന്നാലും  ഒാർമകളെത്ര  കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ  പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും  സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യ, ലയജീവിതം അവിസ്മരണീയമാക്കുന്നു പരിശുദ്ധ അമ്മയുടെ  നാമധേയത്തിലുളള  മാതാ സ്ക്കൂൾ.
കാലമെത്ര കയ്പ്പുപകർന്നാലും  ഒാർമകളെത്ര  കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ  പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും  സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു പരിശുദ്ധ അമ്മയുടെ  നാമധേയത്തിലുളള  മാതാ സ്ക്കൂൾ.

==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് ''' ത്രിശ്ശൂരിലെ അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് ''' ത്രിശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
റവ.ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ മാനേജർ
റവ.ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
റവ.ഫാ.ആന്റണി ചെമ്പകശ്ശേരി കോർപ്പറേറ്റ് മാനേജരുമാണ്.
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ദത്തശ്രദ്ധരാണ് ഇരുവരും.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്