"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 111: | വരി 111: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ. | |||
# ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ. | |||
# ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര. | |||
# മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി . | |||
# 40 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ രണ്ടു എെ.ടി.ലാബ്. | |||
# സയൻസ് ലാബ്. | |||
# ഗണിതലാബ്. | |||
# സെമിനാർ ഹാൾ | |||
# കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ. | |||
# വിശാലമായ കളിസ്ഥലം. | |||
# കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി ബസുകൾ | |||
===ഹൈടെക്=== | ===ഹൈടെക്=== | ||
നിലവിൽ | നിലവിൽ സർക്കാർ നിന്ന് സൗജന്യമായി ലഭിച്ച ഇരുപതു ലാപ്ടോപ്പ് , പ്രൊജക്ടർ ,സ്പീക്കർ, പ്രൊജക്ടർ സ്ക്രീൻ ,അനുസരിച്ചു ഇരുപതു ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്.30 ക്ലാസ് മുറികൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു. | ||
മുഴുവൻ ക്ലാസ്‌മുറികളും ആഗസ്റ്റ് മാസത്തോടെ ഹൈടെക് ആക്കിമാറ്റുവാൻ സാധിക്കും. | മുഴുവൻ ക്ലാസ്‌മുറികളും ആഗസ്റ്റ് മാസത്തോടെ ഹൈടെക് ആക്കിമാറ്റുവാൻ സാധിക്കും. | ||