"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[http://സി%20എസ്%20സുബ്രഹ്മണ്യൻ%20പോറ്റി സി എസ് സുബ്രഹ്മണ്യൻ പോറ്റി]
[http://സി%20എസ്%20സുബ്രഹ്മണ്യൻ%20പോറ്റി സി എസ് സുബ്രഹ്മണ്യൻ പോറ്റി]
ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ  
* ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ  
എസ് .ഗുപ്തൻ നായർ  
* എസ് .ഗുപ്തൻ നായർ  
മുൻ  ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ് ,എം .കെ .ഹേമചന്ദ്രൻ ,തച്ചടി പ്രഭാകരൻ  
* മുൻ  ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ് ,എം .കെ .ഹേമചന്ദ്രൻ ,തച്ചടി പ്രഭാകരൻ  
നാടക കൃത്ത്  തോപ്പിൽ ഭാസി  
* നാടക കൃത്ത്  തോപ്പിൽ ഭാസി  
മുൻ വിദേശ  അംബാസിഡർ  ടി.പി .ശ്രീനിവാസൻ  
* മുൻ വിദേശ  അംബാസിഡർ  ടി.പി .ശ്രീനിവാസൻ  
ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി  
* ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി  
മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള  
* മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള  
ശ്രീമതി സുശീലാഗോപാലൻ  
* ശ്രീമതി സുശീലാഗോപാലൻ  
 
*
*
*



18:09, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം
കായംകുളം.പി.ഒ,
കായംകുളം,
ആലപ്പുഴ
,
690502
,
മാവേലിക്കര ജില്ല
സ്ഥാപിതം01 - 06 - 1858
വിവരങ്ങൾ
ഫോൺ0479 - 2442220
ഇമെയിൽhmgbhskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമാവേലിക്കര
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ ജെ. സുധ
അവസാനം തിരുത്തിയത്
08-08-2018Sasis


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}


ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  A .മാധവപണിക്കർ          1923 -1926
  ഗോപാലകൃഷ്ണ പിളള         ..........-1977   
  ബാലകൃഷ്‌ണൻ  നായർ    1977 -1979
  B ലളിതാമ്മ                   ..........-1982
  G .ശാരദാമ്മ                  1982 -1985  
  M .ബബ്‌ജെൻ  സാഹിബ്  1985 -1986 
  T .മറിയാമ്മ                    1986 -1989 
  P .P .ജേക്കബ്                 1991 -1992 
  N .തങ്കമണി                    1992- -1993 
  M .അബ്ദുൽഖാദർ             1993 -1994 
  അന്നമ്മ ജോൺ              1994 -1995 
  വിജയലക്ഷ്മി                    1995 -1996 
  A .G .എബ്രഹാം               1996 -1997 
  K .G .രാധമണിയമ്മ          2001 -2007 
  A .സുശീല                      2007 -2009 
  കൃഷ്ണകുമാരി                     2009 -2013

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി എസ് സുബ്രഹ്മണ്യൻ പോറ്റി

  • ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ
  • എസ് .ഗുപ്തൻ നായർ
  • മുൻ ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ് ,എം .കെ .ഹേമചന്ദ്രൻ ,തച്ചടി പ്രഭാകരൻ
  • നാടക കൃത്ത് തോപ്പിൽ ഭാസി
  • മുൻ വിദേശ അംബാസിഡർ ടി.പി .ശ്രീനിവാസൻ
  • ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി
  • മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള
  • ശ്രീമതി സുശീലാഗോപാലൻ

വഴികാട്ടി