"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
[[പ്രമാണം:IMG 20180806 1345441.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ്സ്]] | [[പ്രമാണം:IMG 20180806 1345441.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ്സ്]] | ||
'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെട്ട കുന്നത്തുകാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മനോഹരമായ ഒരു വിദ്യാലയമാണ് സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് ഏതാണ്ട് 50 വർഷത്തിലധികമായി ഈ ഗ്രാമത്തിന്റെ തിലകകുറിയായി ഈ സ്കൂൾ പ്രശോഭിക്കുന്നു.ബെൽജിയം മിഷനറിയായിരുന്ന റവ.ഫാ.ബാപ്റ്റിസ്റ്റ് ഒ.സി.ഡി ആണ് ഉണ്ടൻകോട് എന്ന പിന്നോക്ക ഗ്രാമത്തിന്റെ ഭൗതീകവും ആദ്ധ്യാത്മീകവുമായ വളർച്ചയ്ക്കുവേണ്ടി 1964-ൽ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വന്ന ലോക്കൽമാനേജർമാരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. 1991 മുതൽ 1997 വരെ ലോക്കൽ മാനേജരായിരുന്ന റവ.ഫാ. ജി ക്രിസ്തുദാസ് അവർകളുടെ അശ്രാന്ത പരിശ്രമഫലമായി 1998-ൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. ഇപ്പോൾ 1 മുതൽ 10-ാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ക്ലാസ്സുകൾ ഉണ്ട്. പ്രഗൽഭരായ ധാരാളം ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും മൂന്നായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||