"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnsundancode (സംവാദം | സംഭാവനകൾ)
Stjohnsundancode (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സിൽ 28 കുട്ടികളും അംഗങ്ങളാണ് ഗൈഡ് ക്യാപ്റ്റനായി ബഹുമാനപ്പെട്ട ശ്രീമതി സുലോചന ടീച്ചറും പ്രവർത്തിക്കുന്നു
മികവുകൾ
*   ബാന്റ് ട്രൂപ്പ്. ബാന്റ് ട്രൂപ്പില് 20 കുട്ടികൾ അംഗങ്ങളായുണ്ട്.
2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
* ക്ലാസ് മാഗസിൻ.
ഫോക്കസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി - നാടൻപാട്ട് ,കഥാരചന, കവിതാരചന , ചിത്രരചന എന്നീ ശില്പശാലകൾ നടത്തി. മലയാളം അധ്യാപകർ നേതൃത്വം നല്കുന്നു. വായനവാരം ആഘോഷിച്ചു
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.
*  റെഡ്ക്രോസ്സിൽ 80 കുട്ടികൾ അംഗങ്ങളാണ്. ബഹുമാനപ്പെട്ട ശ്രീമതി ഗീത പി.സി ടീച്ചറും ശ്രീമതി ബീന സി. എസ് ടീച്ചറും പ്രവർത്തിക്കുന്നു.  
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എക്കോ, ............. തുടങ്ങി ഏകദ്ദേശം 60 ഓളം  ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു. ഈ 60 ക്ലബ്ബുകൾക്കും   
ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.
  ബഹുമാനപ്പെട്ട  സിസ്റ്റർ സ്റ്റെല്ല നേതൃത്വം നല്കുന്നു.
ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.   2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി
*  പാറശ്ശാല സബ്ജില്ലാ കലോത്സവത്തിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.സ് വിഭാഗങ്ങളിലെ ഓവറോൾ ഒന്നാംസ്ഥാനം,,മെഡിക്കൽ, എഞ്ചിനിയറിംഗ്, സിവിൽ സർവ്വീസ് പരിശീലനം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കിയ സ്കൂൾ, നെയ്യാറ്റിൻകര രൂപതയിലെ ഏറ്റവും മികച്ച ഹയർസെക്കന്ററി സ്കൂളിനുള്ള ട്രോഫി, പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ.റ്റി, പ്രവൃത്തിപരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം ,മോറൽ സയൻസ്, ഇംഗ്ലീഷ് ഫെസ്റ്റ് ഓവറോൾ ഒന്നാംസ്ഥാനം , വിദ്യാർത്ഥികൾക്ക് ജൂനിയർ റെഡ്ക്രോസ്, എസ്. പി.സി സ്കൗട്ട് & ഗൈഡ്സ് , നാഷണൽ സർവ്വീസ് സ്കീം , അഡിഷണൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ്, സ്കൂളും പരിസരവും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ, വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗാ പരിശീലന ക്ലാസ്സുകൾ, എസ്.എസ്.എൽ. സി , പ്ലസ്ടു വിദ്യാർത്ഥികൾക്ക് റെമഡിയൽ ക്ലാസ്സുകൾ , വിദ്യാർത്ഥികളുടെ അച്ചടക്കത്തിലധിഷ്ഠിതമായ അധ്യയനത്തിന് വിവിധ കമ്മിറ്റികളുടെ മേൽനോട്ടം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, എൽ. പി, യു.പി ക്ലാസ്സുകളിൽ ക്ലാസ്സ് ലൈബ്രറി, ജർമ്മൻ ഭാഷാപഠനം, നഴ്സറി മുതൽ ഹയർസെക്കന്ററി വരെ ഒരു ക്യാമ്പസിനുള്ളിൽ, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് എല്ലാ അധ്യയനദിവസവും പ്രാഥമിക ചികിത്സാസംവിധാനം
ഇംഗ്ലീഷ് ഫെസ്റ്റ്
  വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.  
ഗൈഡ്
ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.  
അബാക്കസ്
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
റെഡ്ക്രോസ്
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ  വർഷത്തെ നല്ല പാഠം  പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.
തനതുപ്രവർത്തനങ്ങൾ
ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി
എസ്.പി.സി, എൻ.എസ്.എസ്
എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ സ്കൂൾ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി
കൃഷിപാഠം
 
കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.  
യോഗപരിശീലനം,കരാട്ടെ പരിശീലനം
ഹൈസ് ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്ക് യോഗയും പെൺകുട്ടികൾക്ക് കരാട്ടെയും ആഴ്ചയിൽ രണ്ട് ദിവസം സൗജന്യമായി പരിശീലിപ്പിച്ച് വരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്.  
എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്
എൽ.പി, യു.പി ,എച്ച്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ് പരിശീലനം കൃത്യമായി നല്കുന്നുണ്ട്. ഈ കഴിഞ്ഞ അധ്യയനവർഷത്തിൽ 5 കുട്ടികൾക്ക് എൽ.എസ്.എസും, 4കുട്ടികൾക്ക് എൻ.എം.എം.എസും ലഭിക്കുകയുണ്ടായി. വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലതലത്തിലും പങ്കെടുത്ത് വിജയം നേടുന്നുണ്ട്. ഇതിനെല്ലാം അധ്യാപകരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.
മറ്റ് പ്രവർത്തനങ്ങൾ
  വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സ്കൂൾ ബസ്സുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മഴവെള്ള സംഭരണി മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി  നൂൺ ഫീഡിങ്ങ് കമ്മിറ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും സ്കൂളിന്റെ മേന്മകളാണ്.
മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്
മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസിന്റെ പരിശീലന പദ്ധതി ഈ വർഷം മുതൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഗ്രാമീണമേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാഷ്ട്രത്തിന്റെ സർവ്വീസ് മേഖലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 100ലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
പി.റ്റി.
മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായും കായികമായും സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.റ്റി.എ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ എല്ലാപ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുന്നത് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്.
ഈ പ്രവർത്തനങ്ങൾക്കെല്ലാം നല്ല നേതൃത്വം നല്കികൊണ്ട്  അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കോർത്തിണക്കികൊണ്ട് പോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് സ്ക‌ൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==