"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മ |
c |
||
| വരി 8: | വരി 8: | ||
എങ്കിലും സ്‌കൂളിൽ നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരേണ്ടതുണ്ട്. അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്. ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. | എങ്കിലും സ്‌കൂളിൽ നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരേണ്ടതുണ്ട്. അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്. ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. | ||
[[പ്രമാണം:ULLADAKKAM19022.jpg|400px|thumb|right| അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]] | [[പ്രമാണം:ULLADAKKAM19022.jpg|400px|thumb|right| അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]] | ||
== സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ == | == ഹൈടെക്ക്സ്‌കൂൾ == | ||
=== സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ === | |||
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ. ഇപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുമായി എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക് ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പഠനസമ്പ്രദായങ്ങൾ ഇവിടെ പിന്തുടരപ്പെടേണ്ട തുണ്ട്. അധ്യാപകർ നവ സാങ്കേതിക വിദ്യകൾ വേണ്ടതരത്തിൽ ക്ലാസ് മുറികളിലെ പഠന വിഷയങ്ങളുടെ വിനിമയത്തിന് ഉപയോഗിക്കേണ്ടതുണ്ട്. ക്രിയാത്മകമായ രീതിയിൽ അവ ഉപയോഗിക്കുന്നതിനുള്ള അവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരം സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് അതിനുവേണ്ടിയുള്ള പരിശീലനക്ലാസുകൾ സ്കൂൾ തലത്തിൽത്തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോൾ മിക്കവാറും എല്ലാ അധ്യാപകരും ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം പാഠ്യേതര വിഷയങ്ങളുടെ പരിശീലനത്തിനും നവ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെ കൽപ്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം എല്ലാത്തരത്തിലും ഹൈടെക് ആകുവാനുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. | മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ. ഇപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുമായി എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക് ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പഠനസമ്പ്രദായങ്ങൾ ഇവിടെ പിന്തുടരപ്പെടേണ്ട തുണ്ട്. അധ്യാപകർ നവ സാങ്കേതിക വിദ്യകൾ വേണ്ടതരത്തിൽ ക്ലാസ് മുറികളിലെ പഠന വിഷയങ്ങളുടെ വിനിമയത്തിന് ഉപയോഗിക്കേണ്ടതുണ്ട്. ക്രിയാത്മകമായ രീതിയിൽ അവ ഉപയോഗിക്കുന്നതിനുള്ള അവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരം സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് അതിനുവേണ്ടിയുള്ള പരിശീലനക്ലാസുകൾ സ്കൂൾ തലത്തിൽത്തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോൾ മിക്കവാറും എല്ലാ അധ്യാപകരും ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം പാഠ്യേതര വിഷയങ്ങളുടെ പരിശീലനത്തിനും നവ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെ കൽപ്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം എല്ലാത്തരത്തിലും ഹൈടെക് ആകുവാനുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. | ||