"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 243: വരി 243:
* '''ജ‌ൂലൈ 5  ബഷീർ അനുസ്മരണം'''
* '''ജ‌ൂലൈ 5  ബഷീർ അനുസ്മരണം'''
കഥകളുടെ സുൽത്താലായ വൈക്കം  മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി.  ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.  ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു.  ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ സാൻകബ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.

* '''ജ‌ൂലൈ 6  അഖില കേരള വായനോത്സവ ക്വിസ്'''
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനോത്സവ ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നവരെ കന്ടെത്തുകയും ചെയ്തു.
* '''ജ‌ൂലൈ 7 കലാപഠന ക്യാമ്പ്'''
കേരളീയ നൃത്ത കലകളിൽ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാപഠന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം സ്കൂളിൽ 7,8 തീയതികളിൽ വച്ച് നടത്തുകയുണ്ടായി.
* '''ജ‌ൂലൈ 11 - ലോക ജനസംഖ്യാ ദിനം'''
പത്താം തരത്തിലെ ഫിദ പർവീൺ ലോക ജനസംഖ്യാ ദിനത്തംക്കുറിച്ച് അസംബ്ളിയിൽ സംസാരിച്ചു. 
* '''ജ‌ൂലൈ 24 - ലോക ജനസംഖ്യാ ദിനം'''

== 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  
== 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  
"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്