സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി (മൂലരൂപം കാണുക)
12:55, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാൻ ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില്‍ കളപ്പുരയ്ക്കൽ കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദർ . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിൻെറ ശ്രമഫലമായി 1963-ല്‍ ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കൽ ഊരിലെ മുഡുക ഗോത്രത്തിൽ പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡിൽ സ്ഥാനം പിടിച്ചു. 1964-ല്‍ CMC സിസ്റ്റേഴ്സ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറിൽ നിന്നും വിലയ്ക്കു് വാങ്ങി. | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാൻ ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില്‍ കളപ്പുരയ്ക്കൽ കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദർ . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിൻെറ ശ്രമഫലമായി 1963-ല്‍ ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കൽ ഊരിലെ മുഡുക ഗോത്രത്തിൽ പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡിൽ സ്ഥാനം പിടിച്ചു. 1964-ല്‍ CMC സിസ്റ്റേഴ്സ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറിൽ നിന്നും വിലയ്ക്കു് വാങ്ങി. ആദ്യ വർഷത്തെ 90 വിദ്യാർത്ഥികളിൽ 50 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ടവരായിരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |