"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ്== വളരെ വിപുലമായി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
==സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ്== | ==സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ്== | ||
വളരെ വിപുലമായി പ്രവർത്തിയ്ക്കുന്ന പരിസ്ഥിതി ക്ലബ്ബ് സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ സ്ക്കൂൾ പരിസരത്തെ ഹരിതാഭമാക്കുന്നു.സ്ക്കൂൾ പ്രധാന കവാടത്തിനു സമീപം തന്നെ നിൽക്കുന്ന ,ഒരുകുടപോലെ സ്ക്കൂൾ പരിസരത്ത് തണൽ വിരിയ്ക്കുന്ന പ്ലാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസംബ്ലി ഗ്രൗണ്ടിൽ തണൽവിരിയ്ക്കുന്ന ന്റെ പുളിമരച്ചോട് എന്ന വിളിയ്കന്ന തണൽപ്പരപ്പ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ്.മാവുകളും പ്ലാവുകളും നെല്ലിമരങ്ങളും തെങ്ങുകളും പേരമരങ്ങലും നിറഞ്ഞ സ്ക്കൂൾ പരിസരം 6.5 ഏക്കർ വിസ്തൃതിയിൽ വിശാലമാണ്. | വളരെ വിപുലമായി പ്രവർത്തിയ്ക്കുന്ന പരിസ്ഥിതി ക്ലബ്ബ് സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ സ്ക്കൂൾ പരിസരത്തെ ഹരിതാഭമാക്കുന്നു.സ്ക്കൂൾ പ്രധാന കവാടത്തിനു സമീപം തന്നെ നിൽക്കുന്ന ,ഒരുകുടപോലെ സ്ക്കൂൾ പരിസരത്ത് തണൽ വിരിയ്ക്കുന്ന പ്ലാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസംബ്ലി ഗ്രൗണ്ടിൽ തണൽവിരിയ്ക്കുന്ന ന്റെ പുളിമരച്ചോട് എന്ന വിളിയ്കന്ന തണൽപ്പരപ്പ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ്.മാവുകളും പ്ലാവുകളും നെല്ലിമരങ്ങളും തെങ്ങുകളും പേരമരങ്ങലും നിറഞ്ഞ സ്ക്കൂൾ പരിസരം 6.5 ഏക്കർ വിസ്തൃതിയിൽ വിശാലമാണ്. | ||
== പരിസ്ഥിതി ദിനം 2018== | |||
2018 പരിസ്ഥിതി ദിന പരിപാടികൾ വിപുലമായപരിപാടികളോടെ ആചരിച്ചു.കേരളസർക്കാർ നടപ്പിലാക്കിയ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തു വിതരണ പരിപാടി കടയ്ക്കൽ കൃഷിഭവന്റെ നേതൃത്ത്വത്തിൽ നടന്നു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻനായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു ഉത്ഘാടനം നിർവ്വഹിച്ചു. കടയ്ക്കൽ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ രാഹുൽ പദ്ധതി വിശദീകരണ പ്രസംഗം നടത്തി. തുടർന്ന് വിദ്.ാർത്ഥികൾക്കുള്ള വിത്തു കവറുകൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വിതരണം ചെയ്തു.തുടർന്ന് സ്ക്കൂൾ പച്ചക്കറിത്തോട്ടത്തിലേയ്ക്ക് കടയ്ക്കൽ കൃഷി ഭവൻ തയ്യാറാക്കി നൽകിയ പച്ചക്കറി ത്തൈകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സി സി കേഡറ്റുകൾക്ക് കൈമാറി. തുടർന്ന് വൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈ നടീലും സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്ത്വത്തിൽ നടന്നു. സാമൂഹ്യ വനവൽക്കരണ പദ്ധതിയിടെ ഭാഗമായി സ്ക്കൂളിൽ ലഭിച്ച വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. | |||