"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
<h3><b><u>വട്ടേനാടിന്റെ അധ്യാപകനായ എൻ.പ്രദീപ്കുമാർ എന്ന കഥാകൃത്തിനെ കുറിച്ചൽപ്പം.....</u></b></h3>
<h3><b><u>വട്ടേനാടിന്റെ അധ്യാപകനായ എൻ.പ്രദീപ്കുമാർ എന്ന കഥാകൃത്തിനെ കുറിച്ചൽപ്പം.....</u></b></h3>
1974 നവംബർ ഏഴിന് പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനിച്ചു. അഛൻ: എൻ നാരായണൻ നമ്പൂതിരി, അമ്മ: ശ്രീദേവി. ഭാര്യ: പ്രസീദ, മകൻ: കേദാർ മഹേശ്വരൻ.
1974 നവംബർ ഏഴിന് പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനിച്ചു. അഛൻ: എൻ നാരായണൻ നമ്പൂതിരി, അമ്മ: ശ്രീദേവി. ഭാര്യ: പ്രസീദ, മകൻ: കേദാർ മഹേശ്വരൻ.
 വായനയുടെ ലോകത്ത് സഞ്ചരിക്കാൻ സമയം കണ്ടത്തുന്ന എൻ പ്രദീപ്കുമാർ മാഷ്... പേനതുമ്പിൽ കുറിച്ചിട്ടതെല്ലാം വായനക്കാർക്ക് സമ്മാനിച്ചത്് ഏറെ പ്രിയപ്പെട്ട ലേഖനങ്ങളായിരുന്നു.... 2010 ൽ ദൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഥാകൃത്തിന് അവസരം ലഭിച്ചിട്ടുണ്ട്്.
 വായനയുടെ ലോകത്ത് സഞ്ചരിക്കാൻ സമയം കണ്ടത്തുന്ന എൻ പ്രദീപ്കുമാർ മാഷ്... പേനതുമ്പിൽ കുറിച്ചിട്ടതെല്ലാം വായനക്കാർക്ക് സമ്മാനിച്ചത്. ഏറെ പ്രിയപ്പെട്ട ലേഖനങ്ങളായിരുന്നു.... 2010 ൽ ദൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഥാകൃത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
 
<b><u>ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ</u></b>
<b><u>ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ</u></b>
*ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്‌സ്പ്രസ്, അത്രയൊന്നും അസ്വഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്്്, ലോട്ടസ് ലാൻഡ്, തെരഞ്ഞെടുത്ത കഥകൾ(കഥാസമാഹാരങ്ങൾ), അച്യുതം(നോവൽ).

"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്