"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
==ചരിത്രം ==
==ചരിത്രം ==


മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ  പരിശ്രമഫലമായി '''1982''' ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർ‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾ‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  ‍-ബഹു.ഫാ.വിൻസൻറ്  താമരശ്ശേരി  കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,''' [[പ്രമാണം:RESULT100.JPG|thumb|100%Result-1982]]
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ  പരിശ്രമഫലമായി '''1982''' ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.3 ഡിവിഷനുകളിലായി 111 വിദ്യാർ‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉൾ‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  ‍-ബഹു.ഫാ.വിൻസൻറ്  താമരശ്ശേരി  കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,''' [[പ്രമാണം:RESULT100.JPG|thumb|100%Result-1982]] പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ  1-ന് ബഹു. '''ശ്രീ വി.എസ്.ചാക്കോ സാറിന്റെ'''  നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.
പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു.1982 ജൂൺ  1-ന്  
ബഹു. '''ശ്രീ വി.എസ്.ചാക്കോ സാറിന്റെ'''  നേതൃത്തത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്  
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.


=== സ്ഥലനാമചരിത്രം===
=== സ്ഥലനാമചരിത്രം===
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്