"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
സി. ലിലല്ലിയാന
സി. ലിലല്ലിയാന
സി .സ.ലേഷിയ
സി .സ.ലേഷിയ
സി. ലിലല്ലിയാന
സി. ലില്ലിയാന
സി.പിയരിന
സി.പിയരീന
സി. ലില്ലി
സി. ലില്ലി
സി. ഒട്ട0വിയ
സി. ഒട്ടദ്വിയ
സി. സുനിത
സി. സുനിത
സി.മേരി പി. ജെ
സി.മേരി പി. ജെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ആഷാ ജയദെവന്‍
Dr.സരസ
 


==വഴികാട്ടി==
==വഴികാട്ടി==

20:41, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ
വിലാസം
പയ്യ്ന്നുര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാ
അവസാനം തിരുത്തിയത്
16-12-2009St.mary'spnr




പയ്യ്ന്നുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് St. Mary's Girls High School. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961 ല്‍ ഒരു ഇംഗ്ലീഷ് convent സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ursuline educational agency, Kannur ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. sr. Nathaleena ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 15-2-1982-ല്‍ ഇതൊരു എയ്ഡഡ് ഹൈസ്കൂളായി. ‍ Sr. SUNITA KOOTTUNGAL ആണ് Co-Operative Manager.

== ഭൗതികസൗകര്യങ്ങള്‍ ==

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
    • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപികമാര്‍: സി..നതലീന 1961 സി. ലിലല്ലിയാന സി .സ.ലേഷിയ സി. ലില്ലിയാന സി.പിയരീന സി. ലില്ലി സി. ഒട്ടദ്വിയ സി. സുനിത സി.മേരി പി. ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Dr.സരസ


വഴികാട്ടി