"ഗവ. വി എച്ച് എസ് എസ് വാകേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
1984 ൽ ആൺ ഹൈസ്കൂളായി ഉയർത്തുന്നത്. മുഖ്യകെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും.  2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി.  തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട്

21:27, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം