"കോട്ടം ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ 2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ് | ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ 2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ് | ||
==പഠന പഠ്യേതര നേട്ടങ്ങൾ2016-17== | ==പഠന പഠ്യേതര നേട്ടങ്ങൾ2016-17== | ||
അക്ഷരമുറ്റം ക്വിസ്, കാർഷിക ക്വിസ്, സബ്ജില്ലാ തല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്വിസ്, വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ | അക്ഷരമുറ്റം ക്വിസ്, കാർഷിക ക്വിസ്, സബ്ജില്ലാ തല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്വിസ്, വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. മെഗാ ക്വിസ് പ്രോഗ്രാം, കുട്ടി ക്വിസ് എന്നി പദ്ധതികൾ ഈ നേട്ടങ്ങൾ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
2016-17ൽ സബ് ജില്ലയിലെ രണ്ടു LSS ജേതാക്കൾ | 2016-17ൽ സബ് ജില്ലയിലെ രണ്ടു LSS ജേതാക്കൾ . | ||
വിദ്യാരംഗം കഥാരചനയിൽ | വിദ്യാരംഗം കഥാരചനയിൽ ജേതാവ് . | ||
ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് | ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ്. പരീക്ഷണം, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ എ ഗ്രേഡും. | ||
കലാമേളയിൽ വർഷങ്ങളായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. | കലാമേളയിൽ വർഷങ്ങളായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. | ||
മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സീഡ് പദ്ധതിയിൽ കഴിഞ്ഞ വര്ഷം എൽ പി വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം | മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സീഡ് പദ്ധതിയിൽ കഴിഞ്ഞ വര്ഷം എൽ പി വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം . മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു. | ||
ഗണമേന്മയുള്ള വിദ്യാഭ്യാസംലക്‌ഷ്യം വെച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ മികവ് 2017 പ്രദർശന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം | ഗണമേന്മയുള്ള വിദ്യാഭ്യാസംലക്‌ഷ്യം വെച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ മികവ് 2017 പ്രദർശന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം . | ||
2016-17വർഷത്തിൽ 20കുട്ടികൾക്ക് | 2016-17വർഷത്തിൽ 20കുട്ടികൾക്ക് PCM സ്കോളർഷിപ് . | ||
പഠന നേട്ടങ്ങൾ ഉൾക്കൊണ്ടു പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പരിസ്ഥിതി ക്ലബ് | പഠന നേട്ടങ്ങൾ ഉൾക്കൊണ്ടു പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പരിസ്ഥിതി ക്ലബ് . | ||
പിറന്നാൾ ചോക്കലേറ്റുകൾ പൂർണമായും നിരോധിക്കാനും പകരം പിറന്നാളിന് എന്റെ വക ഒരു പുസ്തകം പദ്ധതി ആവിഷ്കരിക്കാനും കഴിഞ്ഞു. | പിറന്നാൾ ചോക്കലേറ്റുകൾ പൂർണമായും നിരോധിക്കാനും പകരം പിറന്നാളിന് എന്റെ വക ഒരു പുസ്തകം പദ്ധതി ആവിഷ്കരിക്കാനും കഴിഞ്ഞു. | ||
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ബോധം ഉൾക്കൊണ്ട പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു ശാസ്ത്ര ക്ലബ്(ലിറ്റൽ സയന്റിസ്റ്) | പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ബോധം ഉൾക്കൊണ്ട പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു ശാസ്ത്ര ക്ലബ്(ലിറ്റൽ സയന്റിസ്റ്) . | ||
=2017-18 = | |||
വർഷത്തിൽ സ്കൂളിന്റെ തനതു പ്രവർത്തനമായി ഏറ്റെടുത്തത് ഊർജ സംരക്ഷണ യജ്ഞമാണ്. ഈ പ്രൊജക്റ്റ് പൂർണതയിൽ എത്തിക്കാൻ സ്കൂളിന് സാധിച്ചു. | വർഷത്തിൽ സ്കൂളിന്റെ തനതു പ്രവർത്തനമായി ഏറ്റെടുത്തത് ഊർജ സംരക്ഷണ യജ്ഞമാണ്. ഈ പ്രൊജക്റ്റ് പൂർണതയിൽ എത്തിക്കാൻ സ്കൂളിന് സാധിച്ചു. | ||
ലൈബ്രറി കൌൺസിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വായന മത്സരത്തിൽ വര്ഷങ്ങളായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നു. | ലൈബ്രറി കൌൺസിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വായന മത്സരത്തിൽ വര്ഷങ്ങളായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്മെന്റ് == | ||