"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 115: | വരി 115: | ||
ജൂൺ 19 വായനാദിനം | ജൂൺ 19 വായനാദിനം | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. ശേഷം ഒൻപതാം താരത്തിലെ കഹ്റ | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. ശേഷം ഒൻപതാം താരത്തിലെ കഹ്റ മിസ്‌താവിയുടെകവിതാലാപനവും ഏഴാം തരത്തിലെ യൂനുസ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്താകാസ്വാദനവും നടത്തി .. വായന വാരാചരണത്തോടനുബന്ധിച്ചു വായനാമത്സരവും ചിത്രരചന,ബഷീർകൃതികളുടെ പ്രദർശനവും ഉണ്ടായി . മഴ എന്ന തലക്കെട്ടിൽ കവിത , കഥ എഴുത്തു മത്സരവും നടത്തി . നന്നായി എഴുതിയ ഒരുപറ്റം കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിച്ചു. അഭിനയ ഗ്രൂപ്പിനെയും സെലക്ട് ചെയ്തു. | ||
പുസ്തക വായനാ മത്സരവും മത്സര ചാർട്ടും ഒക്കെ ചേർന്ന് വായനാ വാരാഘോഷം കെങ്കേമമായി. സ്കൂളിലേക്ക് പിറന്നാൾ സമ്മാനംഒരു പുസ്തകം എന്ന തീരുമാനം ക്ലാസ്സ് ലൈബ്രറി നിറയാനും കാരണമായി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||