"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ | ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ | ||
ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ | ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ | ||
കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്,സി.ജെ.വേലായുധൻ,എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്. | കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, | ||
സി.ജെ.വേലായുധൻ,എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്. | |||
1990-ൽ പാളയംകുന്ന് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തി .ഇതിൽ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വർക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്. | 1990-ൽ പാളയംകുന്ന് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തി .ഇതിൽ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വർക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്. | ||