"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
No edit summary
13094 (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:
| പുരുഷന്മാർ|| 12238
| പുരുഷന്മാർ|| 12238
|-
|-
| സ്ത്രീകൾ || 12798
| സ്ത്രീകൾ||
|-
 
| പഞ്ചായത്ത് പ്രസിഡൻറ് || കെ.സത്യഭാമ''
 
[[പ്രമാണം:2001 സെൻസസ് വിവരം|ലഘുചിത്രം]]

വരി 105: വരി 104:
                 മാതമംഗലത്തിന്റെ  സാമൂഹ്യ-സാംസ്ക്കാരിക പുരോഗതിയിൽനിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന '''ജ്ഞാനഭാരതി ഗ്രന്ഥാലയത്തിന്''' ചുക്കാൻ പിടിച്ചത് മാതമംഗലം സ്കൂളിലെ പൂർവാധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റററായിരുന്നു.

                 പാരമ്പര്യവൈദ്യന്മാർ ഏറെയുണ്ടായിരുന്ന ഇവിടെ നാല്പതുകളിലെ കോളറക്കാലത്താണ് വി.ആർ നായനാരുഠെ ശ്രമഫലമായി '''ആയുർവേദാശുപത്രി'''  സ്ഥാപിച്ചത്.
                 പാരമ്പര്യവൈദ്യന്മാർ ഏറെയുണ്ടായിരുന്ന ഇവിടെ നാല്പതുകളിലെ കോളറക്കാലത്താണ് വി.ആർ നായനാരുഠെ ശ്രമഫലമായി '''ആയുർവേദാശുപത്രി'''  സ്ഥാപിച്ചത്.
                1962-ൽ തപാലാപ്പീസ്,1969-ൽ സിൻഡിക്കേറ്റ് ബേങ്ക്1973-ൽ എരമം-കുറ്റൂർ സർവീസ് സഹകരണ ബേങ്ക്,1973-ൽ വിജയാ ടാക്കീസ്,എന്നിവ വന്നതോടെ മാതമംഗലം വികസിക്കാൻ തുടങ്ങി.ഇന്ന് മാതമംഗലത്തിന്റെ മുഖച്ഛായ തന്നെ മാറി.മാവത്ത് വയൽ  മാവത്ത് പട്ടണമായെന്നു പറയാം.നിരവധി ബേങ്കുകൾ,ആശുപത്രികൾ,കച്ചവട കേന്ദ്രങ്ങൾ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾഎന്നിവ മാതമംഗലത്തിനും നാഗരിക മുഖം നല്കുന്നെങ്കിലും  നാടിന്റെ നന്മയ്ക്ക് കാവലാളാകാൻ ഇവിത്തെ ജനങ്ങൾക്ക് കഴിയുന്നു.