"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 48: | വരി 48: | ||
* സ്കൗട്ട് & ഗൈഡ്സ്. | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
* '''എൻ.സി.സി.''' | * '''എൻ.സി.സി.''' | ||
1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. | 1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. | ||
വരി 58: | വരി 58: | ||
Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു | Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു | ||
കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു. | കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു. | ||
* എസ് പി സി. | * '''എസ് പി സി.''' | ||
* ലിറ്റിൽ കൈറ്റ്സ് | * '''ലിറ്റിൽ കൈറ്റ്സ്''' | ||
കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |
16:58, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം | |
---|---|
വിലാസം | |
കാരമ്പത്തൂർ കാരമ്പത്തൂർ പി.ഒ, , പള്ളിപ്പുറം 679 305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0466 2238430 |
ഇമെയിൽ | parudurhs@gmail.com |
വെബ്‍സൈറ്റ് | http://harisreepalakkad.org/20012 |
കോഡുകൾ | |
സ്കൂൾ കോഡ് | 20012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശങ്കരനാരായണൻ പി |
പ്രധാന അദ്ധ്യാപകൻ | അരുണ പി ഡി |
അവസാനം തിരുത്തിയത് | |
07-08-2018 | Anitha ammathil |
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് പരുതൂർ. ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്. പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ് 1976 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 8.9.10 ക്ലാസ്സുകളിലായി 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ. ഹയർസെക്കന്ററി സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ, വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 3 സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005 ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ ശ്രീ. കെ.ഒ. വിൻസെന്റിനെ കമ്മീഷന്റ് ഓഫീസറായി നിയമീച്ചു. അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.
- എസ് പി സി.
- ലിറ്റിൽ കൈറ്റ്സ്
കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വി.സി.അച്യുതൻ നമ്പൂതിരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
അധ്യാപകൻ | വർഷം |
---|---|
പരമേശ്വരൻമാസ്റ്റർ | 1976 - 1987 |
ഒ. രാജഗോപാലൻ | 1988- 2001 |
എ. രവീന്ദ്രനാഥ് | 2001-2008 |
ബി. രത്നകുമാരീ | 2007-2008 |
അച്യുതൻ .വി.ആർ | 2008 -2009 |
ഭാസ്കരൻ പി.വി | 2009 - 2011 |
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ) വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) |
2011 മുതൽ |
അലി കെ കെ (പ്രിൻസിപ്പാൾ) പി എം ആര്യൻ (ഹെഡ് മാസ്റ്റർ) |
|
അലി കെ കെ. (പ്രിൻസിപ്പാൾ) വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) |
|
അലി കെ കെ. (പ്രിൻസിപ്പാൾ) അരുണ പി ഡി (ഹെഡ് മിസ്റ്റ്രസ്സ് ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ വളാഞ്ചേരി റോഡിൽ നിന്ന് 2 കിലോമീറ്റർ പോരുക, * വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡിൽ 5 കിലോമീറ്റർ പോരുക.
വഴികാട്ടി
{{#multimaps:10.858911,76.118023|width=600|zoom=14}}
|