"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ സൗന്ദര്യ വത്കരണം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത്  ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു.

[[പ്രമാണം:48553-178.jpg|thumb|150px|right|ത്രിമാന ചിത്രങ്ങൾ]]