"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 92: വരി 92:
| പഞ്ചായത്ത് പ്രസിഡൻറ് || കെ.സത്യഭാമ''
| പഞ്ചായത്ത് പ്രസിഡൻറ് || കെ.സത്യഭാമ''
[[പ്രമാണം:2001 സെൻസസ് വിവരം|ലഘുചിത്രം]]
[[പ്രമാണം:2001 സെൻസസ് വിവരം|ലഘുചിത്രം]]
'''''
==                                                                             
മാതമംഗലം-വികസനത്തിന്റെ പാതയിലൂടെ...''' ==
                    മാതമംഗലം , മാതമംഗലം ബസാറായി വളർന്നതിനു പിന്നിലെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുക സാഹസമായിരിക്കും.  വികസന വഴിയിൽ ഇവിടത്തെ വ്യാപാരചരിത്രത്തിന് വലിയ പങ്കുണ്ട്.ഷേണായി കുടുംബങ്ങളുടെ വരവോടുകൂടിയാണ്  ഇവിടെ കച്ചവടത്തിന് തുടക്കമാകുന്നത്.20-ാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയിൽ കുഞ്ഞിമംഗലം,തളിപ്പറമ്പ് എന്നീ പ്രദേസങ്ങ

16:18, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                     == ദേശവഴികളിലൂടെ ==

ഭൂമിശാസ്ത്രപരം

   കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.കാസർഗോഡ് ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.കടന്നപ്പള്ളി-പാണപ്പുഴ പ‍ഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്.

ചരിത്രപരം 'സ്ഥലനാമത്തിനു പിറകേ

      ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ  പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ   സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് മാതമംഗലത്തെ വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ  മാത്തപ്പൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും  ,മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'മാതമംഗലത്തിനടുത്തുള്ള എരമം ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ ഇരാമ കൂടമൂവർ'ഇരാമം എന്നപേരിൽ  ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി  പുഴയോട് ചേർന്നു നില്കുന്ന മാവത്ത് വയൽ എന്ന പ്രദേശമാണ് മാതമംഗലം..

ദേശീയത

     സ്വാതന്ത്ര്യ പൂർവകാലത്ത് ചിറക്കൽതാലൂക്കിൽപെട്ട എരമം അംശത്തിൽപെട്ടതായിരുന്നു മാതമംഗലം.ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ചിറക്കൽ താലൂക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് എരമം സ്വദേശി കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു.കക്കറയിൽ രൂപീകരിച്ച  യുവക് സംഘത്തിന്റെ നേതൃത്വത്തിൽ ഒരു പൊതു കിണർ  കുഴിപ്പിച്ചു.സവർണ  മേധാവിത്തത്തിനെതിരായ നടപടിയായിരുന്നു അത്.എ .കെ.ജി അടക്കമുള്ള നേതാക്കളുടെ കീഴിൽ  എരമം,അരയാക്കീൽ,കുറ്റൂർ ,പുതിയ വയൽ എന്നിവിടങ്ങളിൽ ജാതിചിന്തയ്ക്കും,അയിത്താചരണത്തിനുമെതിരായി നടന്ന സമൂഹസദ്യയും, കർഷക സമ്മേളനവും സ്മരണീയമാണ്.1946-ൽഎരമത്ത് വാണിയ സമുദായത്തിൽപെട്ട കൊട്ടില കിഴക്കേ വീട്ടിൽ നടത്തിയ സമൂഹസദ്യ മുടക്കിയ ഉദ്യോഗസ്ഥ പ്രമാണിമാർക്കെതിരെ നടന്ന ചെറുത്തു നില്പ് മറക്കാനാവില്ല. 

പഞ്ചായത്ത് രൂപീകരണം

   1955-ൽ നിലവിൽവന്ന കുറ്റൂർ വില്ലേജ് പഞ്ചായത്തും ,1956-ൽ നിലവിൽ വന്ന എരമം വില്ലേജ് പഞ്ചായത്തും സംയോജിപ്പിച്ച് 1962-ൽ എരമം -കുറ്റൂർ പഞ്ചായത്ത്  രൂപീകരിച്ചു.സി.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരായിരുന്നു പ്രഥമ പ്രസിഡന്റ്.എരമം -കുറ്റൂർ പഞ്ചായത്തിന്റെ ആസ്ഥാനമാമണ് മാതമംഗലം.
പ്രകൃതീ...മനോഹരീ... 
     പെരുവാമ്പ പുഴ കുുണുങ്ങിയൊഴുകുന്നത് മാതമംഗലത്തിന്റെ സുകൃതമാണ്.ഈ പ്രദേശത്തെ ഹരിതാഭമാക്കുന്നതിലും,ഊഷ്മളത നിലനിർത്തുന്നതിലും പുഴയ്ക്ക് വലിയ പങ്കാണുള്ളത്.തൃപ്പന്നിക്കുന്നിന്റെ താഴ്വാരവും  വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന്റെ  മുൻവശവും  അതിവിശാലമായ വയൽ പ്രദേശമായിരുന്നു.നെൽവയൽ പച്ചവിരിച്ച കാഴ്ച പഴയ തലമുറക്കാരുടെ ഓർമകളിൽ വസന്തം തീർക്കുന്നുണ്ട്.ചെറു കുന്നുകളും,കൈത്തോടുകളും,പാറപ്പരപ്പുകളും ,പച്ചപ്പുകളും മാതമംഗലത്തെ സുന്ദരിയാക്കുന്നു. 

='= പ്രധാന വ്യക്തികൾ-‍സംഭാവനകൾ

വ്യക്തികളുടെ പേര് കർമമേഖല സംഭാവനകൾ
ചന്തു കോമരം വൈദ്യം ബാല ചികിത്സ,പ്രതിഫലം വാങ്ങാതെ
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

തൊഴിൽമേഖലകൾ

  • കൃഷി
  • കച്ചവടം
  • കന്നുകാലി വളർത്തൽ
  • അധ്യാപനം
  • ഗുമസ്തപ്പണി
  • നിർമാണ പ്രവർത്തനം
  • വാഹനമോടിക്കൽ
  • ആശാരിപ്പണി
  • കല്ല് വെട്ട്

മാതമംഗലം-സ്ഥിതി വിവരക്കണക്കിലൂടെ ==

ജില്ല കണ്ണൂർ
താലൂക്ക് പയ്യന്നൂർ
പഞ്ചായത്ത് എരമം-കുറ്റൂർ
വാർഡുകൾ 17
വിസ്തൃതി 75.14കി.മീ2
ആകെ ജനസംഖ്യ 25036
പുരുഷന്മാർ 12238
സ്ത്രീകൾ 12798
പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യഭാമ
പ്രമാണം:2001 സെൻസസ് വിവരം

== മാതമംഗലം-വികസനത്തിന്റെ പാതയിലൂടെ... ==