"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിന്‍റെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തില്‍ നിന്ന് 10 കി. മീ. അകലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പെരുംപിള്ളിശ്ശേരി സെന്‍ററില്‍ നിന്നും ഏകദേശം 100 മീറ്റര്‍  

ഉള്ളിലേക്ക് കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ എന്നീ പ്രധാന പാതകള്‍ക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേര്‍പ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂള്‍.  വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താവ് അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ചരിത്രം
സ്വാതന്ത്ര്യത്തിനു മുന്‍പ് പ്രവര്‍ത്തിച്ചു വന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്.  കൊച്ചിയില്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് 1938-ല്‍ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോള്‍ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആര്‍. മേനോന്‍ മന്ത്രിയായി.  അദ്ദേഹമാണ് ചേര്‍പ്പിലെ സാംസ്കാരിക പാരന്പര്യവും ജനകീയാവശ്യവും മുന്‍നിര്‍ത്തി പെരുന്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാന്‍ വേണ്ടത്ര സഹായം നല്‍കിയത്.  അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് എന്ന സ്വപ്നം ഇവിടെ സഫലമായി.  ഈ കേന്ദ്രത്തില്‍ നൂല്‍ നൂല്‍പ്പ്, ഖാദി നെയ്ത്ത്, സോപ്പു നിര്‍മ്മാണം, മരപ്പണി, കടലാസ്സ് നിര്‍മ്മാണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വിവിധതരം കുടില്‍ വ്യവസായങ്ങള്‍ നിലവില്‍ വന്നു.  കൊച്ചിയിലെ വാര്‍ദ്ധ എന്ന് ഈ ഗ്രാമം അറിയപ്പെട്ടു.  പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാന്‍ യേശുദാസന്‍ വൃക്ഷങ്ങളും, മറ്റു കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്ന വ്യവസായങ്ങള്‍, നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ ഇന്നും ഇവിടെ തുടര്‍ന്നുവരുന്ന.  ഈ വിദ്യാലയത്തിന് ഗ്രാമോദ്ധാരണം സ്കൂള്‍ എന്നു പേരു വരുവാന്‍ കാരണവും ഇതുതന്നെ.  പിന്നീട് സര്‍ക്കാരിന്‍റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ല്‍ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ആരംഭം എന്ന നിലയില്‍ ഒരു പ്രൈമറി സ്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു.  മഹാത്മജി സ്ഥാപിച്ച വാര്‍ദ്ധയിലെ സേവാസംഘത്തില്‍ പരിശീലനവും നേടിവന്ന ടി. ശേഖരവാര്യര്‍ അടക്കം ആറുപേര്‍ അന്ന് ഇവിടെ അധ്യാപകരായിരുന്നു.  1976-ല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിര്‍ത്തലാക്കിയപ്പോള്‍ അധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയാണ് ഉണ്ടായത്.  ഈ സര്‍ക്കാര്‍ ഉത്തരവ് അധ്യയനവര്‍ഷം ആഗസ്തിലാണ് പ്രാബല്യത്തില്‍ വന്നത്.  ആദ്യ വര്‍ഷത്തെ എസ്. എസ്. എല്‍. സി. വിജയ ശതമാനം പൂജ്യമായിരുന്നു.  1977-ല്‍ പ്രധാനാദ്ധ്യാപകനായി ചാര്‍ജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടിമേനോന്‍ ആയിരുന്നു.  അദ്ദേഹത്തിന്‍റേയും അന്നത്തെ സഹപ്രവര്‍ത്തകരായ ശ്രീധരന്‍മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകര്‍ത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്നവും അതിരറ്റ ആത്മാര്‍ത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാര്‍ഹമായ തോല്‍വിയില്‍നിന്ന് 33% വിജയത്തിലേക്ക്  കൈ പിടിച്ചുയര്‍ത്തിയത്.

പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും വിജയശതമാനം ഉയര്‍ന്ന് ഉയര്‍ന്ന് 90-നും 99.5-നും ഇടയിലെത്തി.  1981-ല്‍ ആണ് യു. പി. വിഭാഗം ആരംഭിച്ചത്.  വിജയശതമാനം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി.  അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു.   

147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44703" എന്ന താളിൽനിന്ന് ശേഖരിച്ചത്